Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സെറ്റ് നമ്പര്‍ ലോട്ടറി തട്ടിപ്പ് : നഷ്ടമാകുന്നത് വന്‍ തുകകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 09:53 pm IST
inThrissur

ചാലക്കുടി: സെറ്റ് നമ്പര്‍ ലോട്ടറി തട്ടിപ്പില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് നഷ്ടമാകുന്നത് വന്‍ തുകകള്‍.സെയിം നമ്പര്‍ എന്ന പേരിലാണ് ഈ ടിക്കറ്റുകള്‍ അറിയപ്പെടുന്നത്.പത്ത് സീരിയസിലായി ഇറങ്ങുന്ന ടിക്കറ്റിന്റെ അവസാനത്തെ നാലക്കം വരുന്ന ടിക്കറ്റുകള്‍ സെറ്റായി തിരിച്ചാണ് വില്‍പ്പനകള്‍ നടത്തുന്നത്.അഞ്ച്,പത്ത് ടിക്കറ്റുകള്‍ ഇങ്ങനെ സെയിം നമ്പറില്‍ എടുക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.

അടിക്കുകയാണെങ്കില്‍ സമ്മാന തുക കൂടുതല്‍ ലഭിക്കുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.എന്നാല്‍ ഭുരിപക്ഷം പേരും സമ്മാനം ലഭിക്കാതെ വരുന്നവരാണ്.ജില്ലാ കേന്ദ്രങ്ങളിലെ പ്രധാന ഏജന്‍സി കൂടുതല്‍ ടിക്കറ്റുകള്‍ സമ്പാദിച്ച് ദിനം പ്രതി കോടികളാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്.

ദിവസ കൂലിക്കും,മറ്റു കൂലിവേലക്കും പോകുന്നവരുമാണ് ഈ ടിക്കറ്റുകള്‍ എടുക്കുന്നവരില്‍ ഏറിയ പേരും.വലിയൊരു ചൂതാട്ടമാണ് നടക്കുന്നത്.സര്‍ക്കാര്‍ തന്നെ ഇതരത്തിലുള്ള ചൂതാട്ടതിന് കൂട് നില്‍ക്കുകയാണ്.വലിയൊരു മാഫിയ തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തക്കുന്നു.കുഴല്‍ പണമിടപാടുകാര്‍ വരെ വലിയ തോതില്‍ ഇത്തരത്തില്‍ ടിക്കറ്റുകള്‍ എടുക്കുന്നതായും പറയപ്പെടുന്നു.തൃശ്ശൂര്‍ ജില്ലയിലാണ് സെയിം നമ്പറിന് കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് പറയുന്നുസെയിം നമ്പര്‍ ലോട്ടറി എടുത്ത് ആയിരങ്ങളാണ് പലര്‍ക്കും നഷ്ടമാക്കുന്നത്.ഇത് മൂലം വലിയ കടം കയറി ആത്മഹത്യയിലേക്ക് വരെ ജനങ്ങളെ എത്തുവാന്‍ സാധ്യതയേറി വരികയാണ്.

ജില്ലയില്‍ കഴിഞ്ഞ ദിവസം മരിച്ച ഒരു യുവാവ് ഇത്തരത്തില്‍ ലോട്ടറി ടിക്കറ്റെടുത്ത് കടം കയറി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നുണ്ട്.ച.മറ്റു ജില്ലകളില്‍ നിന്ന് വരെ അതു കാരണം ഇവിടെ ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നവര്‍ ധാരളമുണ്ട്.

ലോട്ടറി മാഫിയകളുടെ ഈ ചൂതാട്ടം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലോട്ടറി ഏജന്റ്‌സ് സെല്ലേഴ്‌സ് സംഘ്(ബിഎംഎസ്)ചാലക്കുടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.ലോട്ടറിയുടെ പേരില്‍ നടക്കുന്ന ഈ ചൂതാട്ടം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

യോഗം ജില്ല ജനറല്‍ സെക്രട്ടറി ഗോപി കള്ളായി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി എം.എസ്.സുനില്‍,കെ.എസ്.സതീഷ്,കെ.സി.മധു,ഷിജു,ആന്റു പുഷ്പഗിരി തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി.സി.കുട്ടുന്‍(പ്രസിഡന്റ്),അശോകന്‍.പി.കെ.(വൈസ് പ്രസിഡന്റ്),കെ.എസ്.സതീഷ് (സെക്രട്ടറി),വി.കെ.സഹദേവന്‍(ജോയിന്റ് സെക്രട്ടറി),കെ.ആര്‍,മധു(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.