Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബ്രിട്ടനില്‍ മെച്ചപ്പെട്ട വിപണി ലഭ്യമാകാന്‍ സാധ്യതയെന്ന് യു. ചിരഞ്ജീവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 08:26 pm IST
inBusiness

ഫിക്കി കൊച്ചിയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല
യു. ചിരഞ്ജീവി ഉദ്ഘാടനം ചെയ്യുന്നു. സാവിയോ മാത്യു, കെ. പരമേശ്വരന്‍, ഓമേഷ് പുരി, അശോക് ഉമ്മത് എന്നിവര്‍ സമീപം

കൊച്ചി: യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോകല്‍ ഭാരതവും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് യു. ചിരഞ്ജീവി. ഭാരത നിക്ഷേപകര്‍ക്ക് ബ്രിട്ടനില്‍ കൂടുതല്‍ മെച്ചപ്പെട്ട വിപണി ലഭ്യമാകാനുള്ള സാധ്യതയാണ് തുറന്നു കിട്ടാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ വ്യാപാരത്തില്‍ ധനകാര്യ രേഖകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഫിക്കിയുടെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതവും ചൈനയും ബ്രിട്ടനിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്ന പ്രധാന ശക്തികളാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നതോടെ ഭാരതവും ചൈനയും ബ്രിട്ടനുമായി പ്രത്യേകം ഉഭയകക്ഷി നിക്ഷേപ സംരക്ഷണ കരാറുകള്‍ ഉണ്ടാക്കേണ്ടതായി വരും. ഭാരതത്തിന്റെ ചരക്ക് വ്യാപാരത്തിന്റെ 15 ശതമാനം ബ്രിട്ടനുമായാണ്. ഇത് ക്രമേണ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തില്‍ ഭാരതത്തില്‍ നിന്നുള്ള കമ്പനികളെ ആകര്‍ഷിക്കുന്നതിന് ബ്രിട്ടന് കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കും. നികുതി ഇളവു ചെയ്തും പിഴ കുറച്ചും മറ്റും മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. സങ്കീര്‍ണമായ ബ്യൂറോക്രാറ്റിക് നിയന്ത്രണങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍ വിപണിയില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങള്‍ കുറഞ്ഞതും കൂടുതല്‍ സ്വതന്ത്രവുമായ വിപണി ബ്രിട്ടനില്‍ തുറന്നുകിട്ടാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ വിദേശ വ്യാപാര മേഖലയോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുറന്ന സമീപനമാണ് എക്കാലവും സ്വീകരിച്ചുവരുന്നത്. ഇറക്കുമതിയേക്കാള്‍ താരതമ്യേന കയറ്റുമതിക്ക് സഹായകമാകുന്ന വിധത്തില്‍ ഇന്ത്യയുടെ വിദേശ വ്യാപാര നയം ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിട്ടുണ്ട്. ഗവണ്‍മെന്റിന്റെ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്റ്റാന്റപ് ഇന്ത്യ ദൗത്യങ്ങളുമായും ബിസിനസ് സൗഹൃദ നയങ്ങളുമായും ചേര്‍ന്നു നിന്നുകൊണ്ടുള്ള ചുവടുവെപ്പുകളാണ് റിസര്‍വ് ബാങ്ക് നടത്തിവരുന്നത്.

ഏഷ്യന്‍ ക്ലിയറന്‍സ് യൂണിയന്‍ വഴിയുള്ള യൂറോയുടെ വിനിമയം റിസര്‍വ് ബാങ്ക് ജൂലൈ ഒന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഇക്കാര്യം പുനപരിശോധനാ ഘട്ടത്തിലായതിലായതിനാലാണെന്നും ചിരഞ്ജീവി വ്യക്തമാക്കി. വിവിധ സെഷനുകളിലായി നടന്ന സെമിനാറിന് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്റ് ഫിനാന്‍സ് ട്രെയിനറും കോര്‍പറേറ്റ് അഡൈ്വസറുമായ കെ. പരമേശ്വരന്‍ നേതൃത്വം നല്‍കി. ഐ സി സി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് ഉമ്മത്, എസ് ബി ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓമേഷ് പുരി, ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു എന്നിവരും സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.