Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കനത്ത മഴ പയഞ്ചേരി മുക്കില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 10:17 pm IST
in Kannur

ഇരിട്ടി: തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ പയഞ്ചേരി മുക്കില്‍ വെള്ളം കയറി ഇരിട്ടി പേരാവൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഒരു ചെറിയ ,ആഴ പെയ്താല്‍ പോലും ഈ റോഡില്‍ വെള്ളം, കയറുന്നത് നിത്യ സംഭവമായിരിക്കയാണ്. ഇരിട്ടി ബ്ലോക്ക് ഓഫീസ് മുറ്റത്തും ഇതോടൊപ്പം വെള്ളം കയറുന്നു. മുന്‍പ് വയലായിരുന്നതും പഴശ്ശി പദ്ധതിക്കായി എക്വയര്‍ ചെയ്തതുമായ പ്രദേശം ഇരിട്ടി ബ്ലോക്ക് ഒഫീസിനായി പിന്നീട് വിട്ടു നല്‍കുകയായിരുന്നു. ഇവിടെ മണ്ണിട്ട് നിരത്തിയാണ് ബ്ലോക്ക് ഓഫീസും അനുബന്ധ കെട്ടിടങ്ങളും പണിതത്. കൂടാതെ ഇരിട്ടി മിനി സിവില്‍ സ്റ്റേഷന് കണ്ടുവെച്ച സ്ഥലവും ഇതോടു ചേര്‍ന്ന ഭൂമിയാണ്. ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും , ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച ഇലട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടവും , ഇരിട്ടി കെ എസ് ആര്‍ ടി സി സബ് ഡിപ്പോ മുന്‍പ് ഉദ്ഘാടനം ചെയ്യപ്പെട്ടതും ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമം നടക്കുന്നതും ഇതേ ഭൂമിയില്‍ മണ്ണിട്ട് നിരപ്പാക്കിയ സ്ഥലത്ത് തന്നെ.

എന്നാല്‍ റോഡിന്റെ മറുവശത്തും പണ്ട് വയലായിരുന്നു. ഇവയെല്ലാം മണ്ണിട്ട് നിരത്തി നിരവധികെട്ടിടങ്ങള്‍ പണിയുകയും നിരവധി സ്ഥാപനങ്ങള്‍ ഇന്ന് ഈ ഭൂമിയില്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. പയഞ്ചേരി മുക്കിലെ കുന്നുകളില്‍ നിന്നും കീഴൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മറ്റും ഒഴുകി വരുന്ന വെള്ളം കടന്നു പോകുവാന്‍ വളരെ ചെറിയ ഒരു ഓവുചാല്‍ മാത്രമേ ഇവിടെ ഉള്ളൂ. ഈ ഓവുകള്‍ക്ക് താങ്ങുവാന്‍ കഴിയാത്തതിലും വലിയ ജലപ്രവാഹമാണ് മഴപെയ്യുമ്പോള്‍ ഇവിടെ ഉണ്ടാവുന്നത്. വയലുകളും പ്രകൃതിയും നശിപ്പിച്ചതിന്റെ ദുരിതമാണ് ഇന്ന് ഈ പ്രദേശത്തുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. റോഡ് ഉയര്‍ത്തുകയും വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോവാന്‍ തക്കവണ്ണമുള്ള വീതിയേറിയ ഓവുചാല്‍ സംവിധാനം ഉണ്ടാക്കുകയുമാണ് ഇതിനു ശാശ്വത പരിഹാരം എന്ന് വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

Kerala

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.