Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പനമ്പിള്ളി പ്രതിമ പുനഃസ്ഥാപനം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 09:45 pm IST
in Thrissur

ചാലക്കുടിയിലെ പനമ്പിള്ളിയുടെ പ്രതിമ പുനഃസ്ഥാപനത്തിന് ഡോ.നളിനി രാധാകൃഷ്ണന്‍
തറക്കല്ലിടല്‍ കര്‍മ്മം നര്‍വ്വഹിക്കുന്നു.

ചാലക്കുടി: പനമ്പിള്ളി പ്രതിമക്ക് ശാപമോക്ഷമാകുന്നു. എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് വിട നല്‍കി പനമ്പിള്ളി പ്രതിമ പുന:സ്ഥാപനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.പനമ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രതിമ സ്ഥാപനത്തിനും നേതൃത്വം നല്‍കിയിരുന്ന ഡോ.ടി.ഐ.രാധാകൃഷ്ണന്റെ ഭാര്യ ഡോ.നളിനി രാധാകൃഷ്ണന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ദേശീയപാതയോരത്ത് നേരത്തെ രാഷ്‌ട്രപതി കെ.ആര്‍ നാരായണന്‍ പനമ്പിള്ളിയുടെ വെങ്കലത്തിലുള്ള പുര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. ദേശീയ പാത വികസനത്തിന്റെ മുന്നോടിയായി പ്രതിമ മാറ്റി സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതിനിടെ ലോറിയിടിച്ച് പ്രതിമ തകരുകയായിരുന്നു. തകര്‍ന്ന പ്രതിമ അറ്റകുറ്റപണികള്‍ക്കായി പനമ്പിള്ളി ജന്മശാതബ്ദി ആഘോഷങ്ങള്‍ക്കായി എടുത്ത ഓഫീസിനരികിലെ പറമ്പിലാണ് വച്ചിരുന്നത്.അറ്റകുറ്റപണികള്‍ നടത്തി മനോഹരമാക്കിയ പ്രതിമ ഇപ്പോഴും അനാഥമായി സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ്. സര്‍ ക്കാരുകള്‍ മാറി മാറി വന്നിട്ടും മഹാനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രതിമ അനാഥമായി.

ഇതിനിയടില്‍ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉണ്ടായി,പ്രതിമ എത്രയും വേഗം മാറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നിരവധി നടന്നെങ്കിലും പ്രതിമക്ക് ശാപമോക്ഷമായില്ല .ഇതിനിടയിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിമ സ്ഥാപിക്കുന്നതിന് ദേശീയപാതയോരത്ത് പത്ത് സെന്റ് സ്ഥലം അനുവദിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസം വന്നതോടെ പുന:സ്ഥാപനം അനിശ്ചിതത്വത്തിലായി. ഇതിനിടയിലാണ് പ്രതിമ സ്ഥാപിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് പത്ത് സെന്റ് സ്ഥലം അനുവദിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കൊപ്പം അഞ്ച് ലക്ഷവും അനുവദിച്ചിട്ടുണ്ട്.ഒരുമാസത്തിനുള്ളില്‍ നിര്‍മ്മാണം പുര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പനമ്പിള്ളി ജന്മശതാബ്ദി ഫണ്ടേഷന്റെ ശ്രമം. ജന്മശാതാബ്ദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.സി.ജി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ പ്രൊഫ.പനമ്പിള്ളി രവി, ടി.യു.രാധാകൃഷണന്‍, ജനറല്‍ കണ്‍വിനര്‍ കെ.എന്‍ വേണു, അഡ്വ.സജി റാഫേല്‍,സി.പി.പോള്‍, പി.എന്‍.കൃഷ്ണന്‍ നായര്‍, കെ.ആര്‍.കൃഷ്ണന്‍,പി.ഡി.നാരായണന്‍,അഡ്വ. ബിജു.എസ് ചിറയത്ത്, പി.വി വേണു തുടങ്ങിയവര്‍ സംസാരിച്ചു.ലളിതമായ ചടങ്ങോടെയാണ് പുനസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.