Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുരിയാട് കണ്ണുകുളം പാടം ഭൂമാഫിയയുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 10:12 pm IST
in Thrissur

ഭൂമാഫിയ മണ്ണിട്ട നികത്തി പ്ലോട്ടുകളായി തിരിച്ച മുരിയാട് കണ്ണുകുളം പാടം

ഇരിങ്ങാലക്കുട : മുരിയാട് കണ്ണുകുളം പാടം ഭൂമാഫിയയുടെ പിടിയില്‍. നിയമവിരുദ്ധമായി പാടം മണ്ണിട്ടുനികത്തി ഭൂമി പ്ലോട്ടുകളായി തിരിച്ചു വില്‍ക്കുന്ന വലിയ ഭൂമാഫിയകളാണ് ഇവിടെ വിലസുന്നത്. ആര്‍എംആര്‍ കണ്‍സ്ട്രഷന്‍സ് പോലുള്ള ഭൂമാഫിയകമ്പനികളാണ് പുരാതനമായ കണ്ണുംകുളം പാടശേഖരത്തെ ഇല്ലായ്‌മ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മുകുന്ദപുരം താലൂക്കിലെ മുരിയാട് പഞ്ചായത്തിലെ പ്രകൃതിരമണീയമായ പ്രസിദ്ധമായ വട്ടപ്പറമ്പ് ശിവക്ഷേത്രത്തിനും പുരാതനമായ എരഞ്ഞനവള്ളി മനയ്‌ക്കും ഇടയില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം സ്ഥിതി ചെയ്യുന്ന വിരിപ്പൂ മുണ്ടകന്‍ പാടശേഖരമാണ് കണ്ണുകുളം പാടം. സമീപത്തായി രണ്ടുഭാഗത്തും കുന്നുകളും മനോഹരമായ കല്‍പ്പടവുകളോടുകൂടിയ വിശാലമായ കുളവുമുണ്ട്.

കുറച്ചു നാളുകളായി വിവിധ വകുപ്പു അധികാരികളുടെയും രാഷ്‌ട്രീയനേതാക്കളുടെയും ഒത്താശയോടെ ഈ പാടത്ത് ഭൂമാഫിയ പിടിമുറുക്കുകയും പാടത്തിന്റെ ഭൂരിഭാഗവും ഒരു ഭാഗത്തെ കുന്നിടിച്ച് താഴ്‌ത്തി മണ്ണെടുത്തു നികത്തുകയും ചെയ്തിരിക്കുകയാണ്. മാത്രവുമല്ല അടുത്തിടെ സമീപത്തെ മഴവെള്ളവും വഴിവെള്ളവും കുളത്തിലെ ഉറവനീരുമായി ചേര്‍ന്നൊഴുകിപോകുന്ന പുരാതനമായ തോടും മണ്ണിട്ട് നികത്തി അടച്ചിരിക്കുകയാണ്. ജെസിബി ഉപയോഗിച്ച് വളരെ വേഗത്തിലാണ് പരിസ്ഥിതിനാശകങ്ങളായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കുന്നത്. ഇതുമൂലം നിയമവിരുദ്ധമായി നിലംനികത്തലിന് തയ്യാറാകാതെ ശേഷിച്ചുകിടക്കുന്ന ഭൂമികളില്‍ മഴപെയ്താല്‍ വെള്ളം ഒഴുകിപോകാതെ രൂക്ഷമായ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. നിയമം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കുന്നവര്‍ക്ക് ഭൂമാഫിയയുടെ ഇത്തരം അനീതിമൂലം ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. തോട്ടില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.

സംസ്ഥാനത്ത് ശക്തമായ തണ്ണീര്‍ത്തടനിയമങ്ങളുള്ളപ്പോളാണ് അതിനെ കാറ്റില്‍ പറത്തി മുന്‍സര്‍ക്കാരിന്റെ കാലത്ത് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ജനങ്ങളുടെ പരാതികള്‍ വകവയ്‌ക്കാതെ വിനാശകരമായ ഇത്തരം പരിസ്ഥിതിവിരുദ്ധ കൈയ്യേറ്റങ്ങളും പാടം നികത്തലുകളും നടന്നിട്ടുള്ളത്. പുതിയ സര്‍ക്കാരിന്റെ പരിസ്ഥിതി കാര്‍ഷികാനുകൂല മനോഭാവത്തിന്റെ ആത്മാര്‍ത്ഥതയെ അറിയുവാന്‍ കാത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.