Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചുഴലിക്കാറ്റ്: അന്തിക്കാട് മേഖലയില്‍ വന്‍ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 09:50 pm IST
in Thrissur

മക്കൊടിആലപ്പാട് റോഡില്‍ വടക്കന്‍പുള്ളില്‍ ബുധനാഴ്ച രാത്രി മിന്നല്‍ ചുഴലി വരുത്തിയ
നാശ നഷ്ടത്തിന്റെ വിവിധ ദൃശ്യങ്ങള്‍

അന്തിക്കാട്: വൈദ്യുതി കാലുകളുടെ തലയും കടയും അറുത്തെറിഞ്ഞ് വടക്കന്‍പുള്ളില്‍, മിന്നല്‍ ചുഴലി നാശം വിതച്ചു.ഹൈടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുമടക്കം തകര്‍ന്നു വീണ് ഗതാഗതവും വൈദ്യുതി ബന്ധവും അറ്റുപോയി. മനക്കൊടിആലപ്പാട് കോള്‍ മേഖലാ റോഡില്‍ വടക്കന്‍പുള്ളിലാണ് ബുധനാഴ്ച വൈകുന്നേരം ഒമ്പത് മണിയോടെ ആഞ്ഞടിച്ച മിന്നല്‍ ചുഴലിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാന്‍സ്‌ഫോര്‍മറടക്കം കോള്‍ പാടത്തെ വെള്ളത്തിലേക്ക് തകര്‍ന്നു വീണത്. വൈദ്യുതിക്കാലിന്റെ തലയൊടിഞ് കമ്പി കളടക്കം സമീപത്തെ ട്രസ്സ് മേഞ്ഞ കെട്ടിടത്തിനു മീതെക്കൂടിയാണ് വീണു കിടക്കുന്നത്.

തൊട്ടപ്പുറത്തെ പോസ്റ്റ്, കാല്‍നട പോലും അസാദ്ധ്യമാക്കുന്ന വിധത്തില്‍ റോഡിനു കുറുകെയും, ട്രാന്‍സ്‌ഫോര്‍മര്‍പാടത്തെ വെള്ളത്തിലും ആണ്ടു പോയി. രാത്രി സമയമായതിനാല്‍ ആളപായം ഉണ്ടായില്ല. അപകടവിവരം അറിയാതെ രാവിലെ എത്തിയ ദൂരയാത്രാ വാഹനങ്ങള്‍ കോള്‍ പാടത്തെ ഒറ്റപ്പെട്ട റോഡില്‍ ഇടംവലം തിരിയാനാവാതെ നട്ടം തിരിഞ്ഞു. വ്യാഴാഴ്ചരാവിലെ പത്തു മണിയോടെ ഗതാഗതം പുന:സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു.

കോള്‍ പാടത്തെ ചളി നിറഞ്ഞ മണ്ണില്‍, കോണ്‍ക്രീറ്റ് കാലുകളില്‍ മാത്രമായി ഹെവി ടെന്‍ഷന്‍ ലൈനുകള്‍ കടന്നു പോകുന്ന ട്രാന്‍സ്‌ഫോര്‍ സ്ഥാപിച്ചതാണ് മിന്നല്‍ ചുഴലി കൊണ്ടുണ്ടായ അപകടത്തിന് ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറടി ഉയരത്തില്‍ തറ കെട്ടി, അതിനു മീതെ ട്രാന്‍സ്‌ഫോര്‍മര്‍വെയ്‌ക്കുന്നതിനു പകരം, ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ചു കൊണ്ട് കെ എസ് ഇ ബി നടത്തിയ കെടുകാര്യസ്ഥതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.