Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നോക്കുകുത്തിയായി കൊരട്ടി സാംസ്‌കാരിക കേന്ദ്രത്തിലെ ജനറേറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 09:08 pm IST
in Thrissur

കൊരട്ടി സാംസ്‌കാരിക കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റര്‍

ചാലക്കുടി: കാഴ്ച വസ്തുവായി കൊരട്ടി പഞ്ചായത്ത് സാംസ്‌കാരിക കേന്ദ്രത്തിലെ ജനറേറ്റര്‍. രണ്ട് മാസം മുന്‍പ് സ്ഥാപിച്ച ജനറേറ്ററിന്റെ വാടക സംബന്ധിച്ച തീരുമാനമാകാത്ത കാരണമാണ് ജനറേറ്റര്‍ പ്രവൃത്തിക്കാതെ ഇരിക്കുവാന്‍ കാരണം.കൊരട്ടി പഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ജനറേറ്റര്‍ സ്ഥാപിച്ചത്.കഴിഞ്ഞ ഭരണ സമിതിയാണ് കുഴൂര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ നവീകിരിച്ചത് എങ്കിലും ജനറേറ്റര്‍ പുതിയ ഭരണ സമിതിയാണ് സ്ഥാപിച്ചത്.സ്ഥാപിച്ചിട്ട് ഇതുവരെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പക്കുവാന്‍ കഴിഞ്ഞിട്ടില്ല.ജനറേറ്റര്‍ സൗകര്യം ഇല്ലാത്ത കാരണം ഹാള്‍ വാടക്ക് എടുക്കുവാന്‍ മടിക്കുകയാണ്.ഇപ്പോള്‍ നിലവില്‍ എണ്ണായിരം രൂപയാണ് ഹാളിന്റെ വാടക നിശ്ചയിച്ചിരിക്കുന്നത്.

ചെറിയ ഹാള്‍ അടക്കം.എന്നാല്‍ കഴിഞ്ഞ മീറ്റിങ്ങില്‍ ഹാളിന്റെ വാടക കുറക്കണമെന്നാവശ്യം ഭരണ സമിതിയെടുത്തപ്പോള്‍ പ്രതിപക്ഷം അതിനെ എതിര്‍ക്കുകയായിരുന്നു.നിലവില്‍ വാങ്ങുന്ന വാടക നില നിര്‍ത്തിയാല്‍ മതിയെന്ന നിലാപിടിലായിരുന്നു.എന്നാല്‍ ഭരണ പക്ഷത്തിന്റെ പിടിവാശി വോട്ടെടുപ്പിലെത്തിച്ചപ്പോള്‍ രണ്ട് വോട്ടുകള്‍ക്ക് ഭരണപക്ഷം പരാജയപ്പെടുകയായിരുന്നു.ഇതിനെ തുടര്‍ന്ന് ഹാളിന്റെ വാടക തീരുമാനമാകാതെയിരിക്കുകയാണ്. ഇരുപതയ്യായിരം കെവി ശേഷിയുള്ള ജനറേറ്ററാണ് ഇവിടെ സ്ഥാപ്പിച്ചിരിക്കുന്നത്.കുറഞ്ഞ ചിലവില്‍ പഞ്ചായത്തിന്റെ ഹാള്‍ വാടകക്ക് നല്‍ക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ഉപകാരമായിരിക്കും. ഇപ്പോള്‍ വലിയ വാടകക്ക് മറ്റു ഹാളുകള്‍ എടുക്കകായാണ്. സൗകര്യങ്ങള്‍ ഇല്ലാത്ത സാധാരണക്കാര്‍ വരെ.പഞ്ചായത്ത് ഭരണ സമിതിയുടെ കാര്യങ്ങള്‍ തീരുമാനം എടുക്കുന്നതില്ലെ കാലതാരമസമാണ് രണ്ട് മാസം മുന്‍പ് സ്ഥാപിച്ച ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നതിന് കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.