Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭരണസമിതിയുടെ പിടിപ്പുകേട് ഗുരുവായൂരിലെ മതഗ്രന്ഥശാല തകര്‍ച്ചയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 09:06 pm IST
in Thrissur

ഗുരുവായൂര്‍: ഏഴ് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള മതഗ്രന്ഥശാല മാറ്റിസ്ഥാപിക്കുവാനുള്ള ഭരണസമിതിയുടെ നീക്കം വിവാദമാകുന്നു. കിഴക്കെ നടയില്‍ വൈജയന്തി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല മ്യൂറല്‍ പെയിന്റിങ്ങ് സ്ഥാപനത്തിലേക്ക് മാറ്റുവാനാണ് നീക്കം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയതും ഇപ്പോള്‍ ലഭ്യമല്ലാത്തതുമായ നിരവധി പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തിലുണ്ട്.

നാരായണീയം ലക്ഷ്മിവിലാസം 18 പുരാണങ്ങള്‍, ഉപപുരാണങ്ങള്‍, ഉപനിഷത്തുക്കള്‍, അനുബന്ധഗ്രന്ഥങ്ങള്‍, ഭാഗവതത്തിന്റെ വിവിധ വ്യാഖ്യാനങ്ങള്‍ മഹാകവി വള്ളത്തോളിന്റെ രാമായണം, വിവിധ ഭാഷകളിലുള്ള രാമായണങ്ങള്‍, ആര്യഭടീയം, വിഷവൈദ്യസംബന്ധമായ ഗ്രന്ഥങ്ങള്‍, കൃഷ്ണഗാഥയുടെ അപൂര്‍വ ഗ്രന്ഥങ്ങള്‍, യാഗങ്ങളെ സംബന്ധിച്ച് യാജമാനം, താളിയോലഗ്രന്ഥങ്ങള്‍, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രവും അനുബന്ധപുസ്തകങ്ങളും മലയാള ഭാഷയിലെ അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍, യാത്രാവിവരണങ്ങള്‍, വിവിധ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവയെല്ലാം ലൈബ്രറിയിലുണ്ട്.

നിലവിലെ കല്യാമണ്ഡപം ക്ഷേത്രത്തിന് സമീപത്തുള്ള ശൗചാലയഭാഗത്തേക്ക് മാറ്റുവാനാണ് ഇപ്പോഴത്തെ തീരുമാനം. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് വിവാഹങ്ങള്‍ നടന്നിട്ടുള്ള മണ്ഡപം അവിടെനിന്ന് മാറ്റുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. കൂടുതല്‍ സൗകര്യത്തിനായിട്ടാണ് മാറ്റുന്നതെന്നാണ് ഭരണസമിതിയുടെ വ്യാഖ്യാനം. പ്രതിമാസം 55000 രൂപ വാടക ലഭിച്ചിരുന്ന കെടിഡിസിയുടെ സ്ഥാപനം വൈജയന്തി ബില്‍ഡിങ്ങില്‍ നിന്നും മാറ്റിയത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയാണ്. ക്യു കോംപ്ലക്‌സ് നിര്‍മാണത്തിന്റെ ഭാഗമായാണ് ഇവരെ അവിടെനിന്നും ഒഴിപ്പിച്ചത്. ഇതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. നിരവധി അമൂല്യ ചിത്രങ്ങളുള്ള ചുമര്‍ചിത്രകലാപഠനകേന്ദ്രവും അവിടെനിന്നും മാറ്റിസ്ഥാപിക്കുവാനാണ് ഇപ്പോഴത്തെ തീരുമാനം.

മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടേതടക്കമുള്ള നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത് പെട്ടികളിലായാണ്. ഇവ പൊതുജനങ്ങള്‍ക്കും മറ്റും കാണുന്നതിനുള്ള യാതൊരു സൗകര്യവും ഉണ്ടാക്കിയിട്ടില്ല. ഈ സ്ഥാനത്തേക്കാണ് വായനശാലയെ കൊണ്ടുവരുവാനുള്ള നീക്കം. ചുമര്‍ചിത്രകലാ പഠനകേന്ദ്രവും ലൈബ്രറിയും ഒരുപോലെ ഇല്ലാതാക്കുവാനുള്ള ശ്രമത്തിലാണ് ഭരണസമിതി. കല്യാണ മണ്ഡപത്തിന്റെ വികസനത്തിന്റെ പേരിലാണ് ഭരണസമിതിയുടെ ഈ അഴകൊഴമ്പന്‍ നയങ്ങള്‍. ഇതിനെതിരെ ഭക്തജനസമൂഹം രംഗത്തിറങ്ങിയിരിക്കുകയാണ്. കൊട്ടിഘോഷിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം കഴിഞ്ഞ ക്യൂകോംപ്ലക്‌സിന്റെ നിര്‍മാണം ആരംഭിച്ചിട്ടുപോലുമില്ല. എന്നാല്‍ അതിന്റെ പേരില്‍ പ്രമുഖ സ്ഥാപനങ്ങളെ ഒഴിപ്പിച്ചതിന്റെ പേരില്‍ ദേവസ്വത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Literature

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

Kerala

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

പുതിയ വാര്‍ത്തകള്‍

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.