Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഴ: യാത്രക്കാരില്‍ ആശങ്കയുയര്‍ത്തി ഇരിട്ടി കുന്ന് ഇടിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 01:18 am IST
in Kannur

ഇരിട്ടി: ഇരിട്ടി മേഖലയില്‍ കനത്ത മഴ തുടരവേ ഇരിട്ടിക്കുന്ന് ഇടിഞ്ഞു താഴുന്നത് ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരിലും കാല്‍നടയാത്രക്കാരിലും ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് ഇരിട്ടി പലത്തിന്നു സമീപം ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്‍വശത്തെ കുന്ന് കൂറ്റന്‍ കല്ലുകളടക്കം ഇടിഞ്ഞുവീണത്. ഏതാനും മാസം മുന്‍പ് കുന്നിന്റെ മുകളിലേക്ക് പോകുന്ന റോഡ് ഉയരം കുറക്കുന്നതിനും വീതികൂട്ടുന്നതിനുമായി കുന്നിന്റെ ഒരുഭാഗം ഇടിച്ചിരുന്നു. ഇതിന്റെ മറവില്‍ കുന്നിന്റെ തന്നെ ഒരുഭാഗം ഇടിച്ചു നിരത്താനുള്ള ശ്രമവും നടന്നിരുന്നു. ഈ ഭാഗത്ത് നിന്നാണ് ഇപ്പോള്‍ കല്ലും മണ്ണും ഇടിഞ്ഞു റോഡിലേക്ക് വീണിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ മണ്ണും ചെളിയും ഒഴുകി റോഡിലേക്ക് എത്തിയതുകാരണം കാല്‍നട യാത്രപോലും ദുസ്സഹമായിരുന്നു.

ഇരിട്ടി-കുടക് അന്തര്‍ദേശീയ പാത കടന്നുപോകുന്നത് ഈ കുന്നിനോട് ചേര്‍ന്നാണ്. കുന്നിനും പുഴയ്‌ക്കും ഇടയിലൂടെ കടന്നുപോകുന്ന ഈ പാതയിലൂടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും കടന്നു പോകുന്നത്. കുന്നിന്‍ചെരുവില്‍ വന്‍ പാറക്കല്ലുകള്‍ക്കിടയില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങളും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മഴ തുടര്‍ന്നാല്‍ ഏതു നേരവും മരങ്ങള്‍ മറിഞ്ഞുവീഴുകയും കുന്നിടിഞ്ഞു വീഴുകയും ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഈ കുന്നിന്റെ ഒരു ഭാഗത്തോട് ചേര്‍ന്നാണ് ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്നത് എന്നതും മറ്റൊരു വസ്തുതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.