Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപ്രോച്ച് റോഡ് തകര്‍ന്ന്് ട്രയ്‌ലര്‍ തോട്ടിലേക്ക് മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 09:08 pm IST
in Alappuzha

thanneermukkom nallennakkavala-munduchirakkal roadil paalathinte approach road thakarnnu marinja trailer lorry

ചേര്‍ത്തല: മൂന്ന് വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ അപ്രോച്ച്‌റോഡ് തകര്‍ന്ന് ട്രെയ്‌ലര്‍ലോറി മറിഞ്ഞു. നിര്‍മാണത്തിലെ ക്രമക്കേടാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രാദേശി വികസനഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച തണ്ണീര്‍മുക്കം പഞ്ചായത്തിലെ മുണ്ടുചിറക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. ബംഗളൂരുവില്‍നിന്ന് ഗ്രാനൈറ്റുമായെത്തിയ ട്രെയ്‌ലര്‍ പാലംകയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. അപ്രോച്ച്‌റോഡും പിച്ചിങ്ങും തകര്‍ന്ന് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഷംസുദീനും ക്ലീനര്‍ ഷാഫിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാലത്തോടു ചേര്‍ന്ന് പടിഞ്ഞാറുഭാഗത്ത് അപ്രോച്ച്‌റോഡ് മൂന്ന് മീറ്ററോളവും, പിച്ചിങ് 15 മീറ്ററോളവും തകര്‍ന്നു. ട്രെയിലറിന്റെ പിന്‍ചക്രം കയറിയ ഭാഗത്താണ് ഒന്നരമീറ്ററോളം വീതിയില്‍ റോഡ് തകര്‍ന്നത്. ഇതോടെ പിച്ചിങ്ങും തകര്‍ന്ന് ട്രെയിലര്‍ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഗതാഗതത്തിരക്കേറിയ റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്. റോഡ് പണിയുന്ന ഘട്ടത്തില്‍ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഉന്നത അധികാരികള്‍ക്കടക്കം പരാതി നല്‍കിയെങ്കിലും ഇതെല്ലാം മറികടന്ന് ചില രാഷ്‌ട്രീയനേതാക്കളുടെ ഇടപെടലിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

റോഡിന് സുരക്ഷയേകാന്‍ പിച്ചിങ് നിര്‍മിച്ചത് ചരിവില്ലാതെ കുത്തനെയാണെന്നും ഇതാണ് ബലക്ഷയത്തിന് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരാതികളെല്ലാം പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന് ആക്ഷേപം വ്യാപകമായി. റോഡ് തകര്‍ന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.