Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇരിങ്ങാലക്കുട ട്രഞ്ചിങ്ങ് ഗ്രൗണ്ട് അളന്നു തിട്ടപ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 10:19 pm IST
inThrissur

ഇരിങ്ങാലക്കുട: നഗരസഭയുടെ ട്രഞ്ചിങ്ങ് ഗ്രൗണ്ട് അടിയന്തരമായി അളന്നു തിട്ടപ്പെടുത്തുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ട്രഞ്ചിങ്ങ് ഗ്രൗണ്ടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിക്ക് ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച് അജണ്ടയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച് ഭരണകക്ഷിയംഗങ്ങളും സെക്രട്ടറിയും തമ്മില്‍ തര്‍ക്കം നടന്നു.

അജണ്ട പരിഗണിച്ചയുടന്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടിന്റെ അതിര്‍ത്തി നിര്‍ണ്ണയം സംബന്ധിച്ച് ഓംബുഡ്‌സ്മാനില്‍ വ്യവഹാരം നിലനില്‍ക്കുന്നതാണന്നും ട്രഞ്ചിങ്ങ് ഗ്രൗണ്ട്് അളന്നു തിട്ടപ്പെടുത്തിയ ശേഷം മാത്രമെ ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കാവുവെന്നും ബിജെപി അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്തി വിരോധം മൂലമാണ് ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകത്തതെന്നായിരുന്നു വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജുവിന്റെ ആരോപണം. താലൂക്ക് സര്‍വെയറുടെ സര്‍ട്ടിഫൈഡ് കോപ്പി ലഭിച്ചാല്‍ മാത്രമെ പെര്‍മിറ്റ് അനുവദിക്കാനവൂവെന്നും അല്ലാത്ത പക്ഷം വ്യവഹാരം നിലില്‍ക്കുന്നതിനാല്‍ പെര്‍മിറ്റ് നല്‍കാനാകില്ലെന്നും സെക്രട്ടറി ബീന എസ് കുമാര്‍ വ്യക്തമാക്കി. ബില്‍ഡിങ്ങ് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ താലൂക്ക് സര്‍വയറുടെ സര്‍ട്ടിഫൈഡ് കോപ്പി നിര്‍ബന്ധമാണോയെന്ന ചോദ്യവുമായി വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസും രംഗത്തെത്തി. നിബന്ധനകള്‍ക്ക് വിധേയമായി പെര്‍മിറ്റ് അനുവദിക്കണമെന്ന പ്രതിപക്ഷാംഗം പി. വി. ശിവകുമാറിന്റെ നിര്‍ദ്ദേശവും സെക്രട്ടറി അംഗീകരിച്ചില്ല. നിയമപരമായി ഇത്തരം നിബന്ധനകള്‍ നില്‍നില്‍ക്കില്ലെന്നായിരുന്നു അവരുടെ വിശദീകണം.

നഗരസഭ മത്സ്യ മാര്‍ക്കറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിലും പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. മത്സ്യ മാര്‍ക്കറ്റില്‍ ലേലം കൊണ്ട വ്യക്തി ഡെപ്പോസിറ്റ് തുക തിരിച്ചു ചോദിച്ചു നല്‍കിയ അപേക്ഷയിലെ ചര്‍ച്ചയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതതാണ് ലേലം കൊണ്ടവര്‍ ഒഴിഞ്ഞു പോകുന്നതിന് കാരണമാകുന്നതെന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു, കുരിയന്‍ ജോസഫ്, സുജ സജീവ്കുമാര്‍, പി. വി. ശിവകുമാര്‍, എം. സി. രമണന്‍, മീനാക്ഷി ജോഷി, സന്തോഷ് ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.