Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ബാംബുഹട്ട് ഓഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 08:23 pm IST
inPathanamthitta

പത്തനംതിട്ട : വിനോദസഞ്ചാരികള്‍ക്കായി വനംവകുപ്പ് അടവിയില്‍ തയാറാക്കിയിട്ടുള്ള ബാംബുഹട്ട് ഓഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിനോദസഞ്ചാര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ സംവിധാനങ്ങളുമുള്ള അഞ്ച് ബാംബുഹട്ടുകളാണ് സജ്ജമായിട്ടുള്ളത്. ഒരു ദിവസത്തേക്ക് 4000 രൂപയാണ് ബാംബുഹട്ടിന്റെ വാടക. വനയാത്ര, കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട് സന്ദര്‍ശനം എന്നിവ ബാംബുഹട്ടില്‍ താമസിച്ച് ഏര്‍പ്പെടാം. ബുക്കിംഗിനും കൂടുതല്‍ വിവരത്തിനും 0468-2247645, 8547600599, 8547600610 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ബാംബുഹട്ടില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ജീവനക്കാരെ വനസംരക്ഷണ സമിതിയില്‍നിന്നും തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.

ഗവിയിലേക്ക് കടത്തി വിടുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണം അവധി ദിവസങ്ങളില്‍ 50 ഉം സാധാരണദിവസങ്ങളില്‍ 20 ഉം ആയി വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ അവധി ദിവസങ്ങളില്‍ 30 ഉം സാധാരണ ദിവസങ്ങളില്‍ 10 ഉം വാഹനങ്ങളാണ് കടത്തിവിടുന്നത്. കോന്നി ഗജവിജ്ഞാനോത്സവവും അടവി ഫെസ്റ്റിവലും നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡിഎഫ്ഒയ്‌ക്ക് നിര്‍ദേശം നല്‍കി. ഗവി ടൂറിസം സര്‍ക്യൂട്ട് വികസനം സംബന്ധിച്ച ശിപാര്‍ശകള്‍ വനംവകുപ്പിനു സമര്‍പ്പിക്കും. കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം പദ്ധതി, ഗവി പാക്കേജ്, കാട്ടാത്തി -ചെളിക്കല്‍ ജീപ്പ് സഫാരി തുടങ്ങിയവയുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. കോന്നി ആനക്കൂട്ടില്‍ പാപ്പാന്മാര്‍ക്ക് ഡോര്‍മെറ്ററി, അടവിയില്‍ ദിശാ സൂചികകള്‍, കഫറ്റേരിയ, കിച്ചണ്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

റാന്നി ഡിഎഫ്ഒ ജി.എം. കൊച്ചുകാഞ്ഞിരം, കോന്നി അഡീഷണല്‍ ഡെപ്യുട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പാട്ടീല്‍ സുയോഗ് സുബാഷ് റാവു, കോന്നി റേഞ്ച് ഓഫീസര്‍ നിബു കിരണ്‍, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ എ. ഷാഹുല്‍ ഹമീദ്, ഡിറ്റിപിസി സെക്രട്ടറി വര്‍ഗീസ് പുന്നന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

News

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.