Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്യാണപാര്‍ട്ടികള്‍ ഇനി ശരിക്കും വിയര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 02:45 pm IST
in Kollam

കൊല്ലം: കല്യാണപാര്‍ട്ടികള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി ആഡിറ്റോറിയ ഉടമകള്‍ രംഗത്ത്. സാധാരണക്കാരനെ വലയ്‌ക്കുന്ന നിബന്ധകളാണ് പുറത്തിറക്കിയിരിക്കുന്നത്.

വീഡിയോഗ്രാഫിക്കും ഫോട്ടോഗ്രാഫിക്കും ഇനി വൈദ്യുതി നല്‍കില്ല. അനിയന്ത്രിതമായ അളവില്‍ വൈദ്യുതിയെടുത്തത് കാരണം കുണ്ടറയിലെ ഒരു ആഡിറ്റോറിയത്തിലെ വയറിംഗ് മുഴുവന്‍ അടിച്ചുപോയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശമെന്ന് ഓഡിറ്റോറിയം ഉടമകള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കാറ്ററിംഗ്, സ്റ്റേജ് ഡെക്കറേഷന്‍, അഡീഷണല്‍ പന്തല്‍, ടേബിള്‍ സെറ്റിംഗ്, ഇലുമിനേഷന്‍ എന്നിവയ്‌ക്ക് നിശ്ചിതഫീസ് ഈടാക്കും. ആഡിറ്റോറിയം വാടക കല്യാണ തലേദിവസം അടയ്‌ക്കണം. ബുക്കിംഗ് റദ്ദാക്കിയാല്‍ അഡ്വാന്‍സ് തുക തിരികെ നല്‍കില്ല. ആഡിറ്റോറിയത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിളമ്പുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റും എണ്ണി തിട്ടപ്പെടുത്തി എടുക്കേണ്ടതും ഉപയോഗിച്ച ശേഷം എണ്ണി തിട്ടപ്പെടുത്തി തിരിച്ചേല്‍പ്പിക്കേണ്ടതുമാണ്. ഗ്യാസ് ഉപയോഗിക്കുന്നവര്‍ കൊമേഴ്‌സ്യല്‍ ഗ്യാസ് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. ജനറേറ്റിന്റെ അധിക ഉപയോഗത്തിന് ഇന്ധന ചാര്‍ജ്ജ് ഈടാക്കും. ഈ നിബന്ധകളെല്ലാം അംഗീകരിക്കുന്നുവെന്ന സാക്ഷ്യപത്രം ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ ഇനി കല്യാണആവശ്യത്തിന് ആഡിറ്റോറിയങ്ങള്‍ വിട്ടു നല്‍കുകയുള്ളു. മാലിന്യനിര്‍മാര്‍ജനം ഓഡിറ്റോറിയം ഉടമകള്‍ക്ക് സ്വന്തം നിലയില്‍ കൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജില്ലാ ഭാരവാഹികളായ വൈ.തോമസ്, ബി.വിജയന്‍പിള്ള, എം. അബുബേക്കര്‍, വി.എന്‍.ഹരിദാസ്, ജലാലുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.