Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആസ്വാദകരെ അനുകരിപ്പിച്ച പ്രതിഭ എം. എ. കൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 09:53 pm IST
in Vicharam

ഭാരതീയ നാടകവേദിക്ക് കേരളം നല്‍കിയ സംഭാവനയാണ് കാവാലം നാരായണപ്പണിക്കര്‍. തനിമയുള്ള കേരളീയശൈലിയില്‍ അദ്ദേഹം രചിച്ച നാടകങ്ങളും അതിന്റെ രംഗാവിഷ്‌കാരവും ഗാനങ്ങളും കേരളീയ കലാസ്വാദകര്‍ക്ക് ഒരു പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്.

കുട്ടനാടിന്റെ തനതു കാര്‍ഷിക സംസ്‌കാരം കൈവിടാതെ, ഒരുകാലത്തെ കലാപ്രതിഭകളെ കേന്ദ്രീകരിക്കാന്‍ കാവാലത്തിന് കഴിഞ്ഞിരുന്നു. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്രയവും അരവിന്ദന്റെ കാഞ്ചനസീതയും കേരളീയ മനസ്സില്‍ വ്യത്യസ്തമായ ആസ്വാദനശേഷി സൃഷ്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് സോപാനമെന്ന സങ്കേതം കേരളത്തിന്റെ പൗരാണികകലകളായ തെയ്യവും തിറയും കൂടിയാട്ടവും കഥകളിയുമെല്ലാം നല്‍കുന്ന പ്രചോദനത്തെ ആവിഷ്‌കരിച്ചെടുത്തുകൊണ്ട് ഒരു തനതു നാടകവേദി സൃഷ്ടിക്കാന്‍ കാവാലത്തിന് കഴിഞ്ഞു.

ആസ്വാദക സമൂഹത്തിലേക്കിറങ്ങിവരുന്ന കരിങ്കുട്ടിയും അവനവന്‍ കടമ്പയും മറ്റും തങ്ങള്‍ കണ്ടുമറന്ന ഏതോ ഒരു പഴയ കലാരൂപമാണ് മുന്നില്‍ കാണുന്നതെന്ന അനുഭവമാണ് ആസ്വാദകരില്‍ സൃഷ്ടിച്ചിരുന്നത്. അത്തരം പുതിയ കലാരൂപങ്ങള്‍ ജനഹൃദയങ്ങളിലേക്കിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ആത്മവിശ്വാസത്തില്‍ നിന്നും ഭാസന്റെയും കാളിദാസന്റെയും സംസ്‌കൃത നാടകങ്ങളിലേക്കും ശ്രദ്ധ പതിഞ്ഞു.

ഭഗവദജ്ജുകവും മധ്യമവ്യായോഗവും മറ്റും തനി സംസ്‌കൃതത്തിലവതരിപ്പിച്ചപ്പോഴും ആസ്വാദകര്‍ ആനന്ദിക്കുക മാത്രമല്ല, അനുകരിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ കാളിദാസന്റെ നാടകത്രയത്തിലെ പ്രധാന കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചുകൊണ്ടുള്ള ‘സഗമനിയം’ ഭോപ്പാലില്‍ അവതരിപ്പിച്ചപ്പോള്‍ അത് ഒരു വ്യത്യസ്ത പരീക്ഷണമായിരുന്നു.

സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനായിരുന്നുകൊണ്ട് നാടകവേദിയെ ധന്യമാക്കുകയും ഒട്ടനവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനാവുകയും ചെയ്തു.

കുട്ടനാട്ടിലെ പ്രസിദ്ധമായ ചാലയില്‍ കുടുംബത്തില്‍ ജനിച്ച നാരായണപ്പണിക്കര്‍ നെടുമുടി വേണുവിന്റെയും ഭരത് ഗോപിയുടെയും സഹകരണത്തോടെ തിരുവനന്തപുരത്തെ സോപാനം നാടകവേദിയിലൂടെ അവതരിപ്പിച്ച നാടകങ്ങളില്‍ പലതും പൊതുവേദിയിലവതരിപ്പിക്കാന്‍ തപസ്യക്ക് അവസരം ലഭിച്ചുവെന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

പല നാടകങ്ങളും കാവാലത്തിന്റെ സാന്നിധ്യത്തില്‍ ആദ്യമായി അവതരിപ്പിക്കാന്‍ തപസ്യക്ക് കഴിഞ്ഞിട്ടുണ്ട്. കരിംകുട്ടിയെന്ന നാടകം കേരളത്തിലുടനീളം തപസ്യയുടെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. സദസ്യരുടെ ഇടയില്‍ക്കൂടി കഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഒന്നുവേറെയാണ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ നാടകപരിശീലന കളരിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ഏറ്റവുമൊടുവില്‍ തപസ്യയുടെ കോട്ടയം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗം തപസ്യയോടുള്ള തന്റെ അനിതരസാധാരണമായ താല്‍പര്യം വ്യക്തമാക്കുന്നതായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.