Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓടൂ, ഓര്‍മ്മകൂടും; പഠനം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 08:28 pm IST
in World

വാഷിങ്ടണ്‍: ദിവസേന ഓടുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കയും ജര്‍മ്മനിയും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് മനുഷ്യന്റെ ഓര്‍മ്മയ്‌ക്ക് വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയുള്ള ഫലം വന്നത്.

മുന്‍പ് വ്യായമത്തിലൂടെ പ്രോട്ടീനുകളും ന്യൂറോണുകളും വര്‍ദ്ധിപ്പിക്കുമെന്ന് തെളിഞ്ഞിരുന്നു. പുതിയ പഠനത്തില്‍ പ്രോട്ടീനായ കതെപ്‌സിന്‍ ബിയും ഇതിലൂടെ വളരുമെന്ന് കണ്ടെത്തി. മനുഷ്യന് കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കാന്‍ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് പഠനഫലം.

ഇരുരാജ്യങ്ങളിലേയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ശരീരത്തിന്റെ പേശികളുടെ രഹസ്യ കോശങ്ങള്‍ തലച്ചോറിലേക്ക് കയറുമെന്ന് കണ്ടെത്തി.

ഇവ ഓര്‍മ്മയെ സഹായിക്കുന്നവയാണ്. ഒരു വിഭാഗം ചുണ്ടെലികളില്‍ നടത്തിയ പഠനത്തിലാണ് ഇവര്‍ വിജയിച്ചത്. സാധാരണ എലികളില്‍ നിന്നും ഇത്തരത്തിലുള്ള എലികള്‍ക്ക് കൂടുതല്‍ ഓര്‍മ്മ ശക്തിയുണ്ടാകുമെന്നാണ് ഫലം വന്നത്.

ഒരാഴ്‌ച്ചയോളം എലികളെ ഇവര്‍ നിരീക്ഷിച്ചിരുന്നു. ഇവര്‍ക്ക് നീന്തുന്നതിനായി എന്നും പ്രത്യേകതരത്തില്‍ നിര്‍മ്മിച്ച സ്ഥലത്താണ് പരിശീലനം നല്‍കിയത്. ഇടയ്‌ക്കിടയ്‌ക്ക് ഉള്ള പ്രദേശത്ത് ചെറിയ പ്രതലവും ഇട്ടാണ് പരിശീലനം നടത്തിയത്. സാധാരണ എലികളില്‍ നിന്നും മറ്റുള്ള എലികള്‍ പെട്ടെന്ന് മനസ്സിലാക്കി.

മനുഷ്യനും ഒരു വിഭാഗം കുരങ്ങന്മാര്‍ക്കും ചുണ്ടെലികള്‍ക്കും ഇത്തരത്തിലുള്ള പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടുമെന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. മനുഷ്യര്‍ നാല് മാസം ക്രമമായി വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ പ്രകടമായ വ്യത്യാസമുണ്ടാകും.

എന്തുതന്നെ ആയാലും പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ഉത്തരം പഠനഫലം നല്‍കുന്നില്ല. ഇതിന് പുറമേ നടത്തിയ പഠനത്തില്‍ തലച്ചോറില്‍ പ്രോട്ടീനുകളും അംയിലോഡ് പ്ലേഖും തമ്മിലുള്ള ബന്ധമുള്ളതായി കണ്ടത്തി. ഇതാണ് മറവിരോഗത്തിനുള്ള പ്രധാന കാരണം. ഇത് കുറയ്‌ക്കുന്നത് കതെപ്‌സിന്‍ ബി സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ജീവിതശൈലിയില്‍ മാറ്റമുണ്ടാക്കിയാല്‍ രോഗങ്ങള്‍ക്കൊപ്പം ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ തെളിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.