Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മലേശമംഗലം റോഡരികില്‍ മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2016, 11:01 am IST
inThrissur

                       മലേശമംഗലത്ത് റോഡരികിലെ മാലിന്യക്കൂമ്പാരം

തിരുവില്വാമല: മലേശമംഗലം റോഡില്‍ ടൗണ്‍ ഓട്ടോ സ്റ്റാന്‍ിനു പിന്നില്‍ മാലിന്യക്കൂമ്പാരം.വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് ഇവിടെ അടിഞ്ഞ കൂടിയിട്ടുള്ളത്.ഇത് മൂലം നായ്‌ക്കളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്.ആഹാര സാധനങ്ങള്‍, മത്‌സ്യ, മാംസ മാലിന്യം പഴകിയ പച്ചക്കറികള്‍, വീടുകളിലെ മറ്റു ഉപയോഗ്യശൂന്യമായ വസ്തുക്കള്‍ എന്നിവ കുന്നുകൂടി ചീഞ്ഞ് നാറാന്‍ തുടങ്ങി മാസങ്ങളായി. സമീപ സ്ഥലങ്ങളിലെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്ന്യങ്ങളാണ് രാത്രികാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കുന്നതെന്നും പരാതിയുണ്ട്.

മാത്രമല്ല അറവുശാലകളില്‍ നിന്നും മത്സ്യ മാര്‍ക്കറ്റില്‍ നിന്നുമുള്ള അവശിഷ്ടങ്ങളും രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് ഉപേക്ഷിക്കുകയാണ്.ഇത് സംബന്ധിച്ച നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ബോധവല്‍ക്കരണവും ശുചീകരണവും നടത്തണ്ടേ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് ഇതിന് കാരണം.ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ഇവരുടെ ന്യായീകരണം.എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പ്‌കേടാണ് ഇതിനു പിന്നില്‍.

ഇതു കാരണം പ്രദേശവാസികളും ചുറ്റുമുളള വ്യാപാരികളുടെയും സ്ഥിതി ദുരിതത്തിലായി. മഴക്കാലമായതോടെ മാലിന്യത്തില്‍ ചീഞ്ഞു നാറിയ വെളളം റോഡിലൂടെ ഒഴുകുന്നതു മൂലം കാല്‍ നടയാത്രക്കാരുടെയും വാഹനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥിതി ബുദ്ധിമുട്ടിലായി. നാട്ടുകാരും വ്യാപാരികളും നിരവധി തവണ അധികൃതരെ സമീപച്ചെങ്കിലും ഇതിനു പരിഹാരം പറയുന്നതല്ലാതെ നടപടികളെന്നും ഉണ്ടാകുന്നില്ല. ഇതു മൂലം ഉണ്ടാകുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ആശങ്കയിലാണ് നാട്ടുകാര്‍.

സമീപ പ്രദേശങ്ങളിലെ സ്ഥിതിയും ഇതു തന്നെ. ചീഞ്ഞു നാറുന്ന അന്തരീക്ഷത്തില്‍ നിന്ന് ജനങ്ങളെ വലയ്‌ക്കാതെ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് നാട്ടുകാരും, വ്യാപാരികളും ആവശ്യപ്പെട്ടു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.