Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക്; സര്‍ക്കാരിന്റെ അനാസ്ഥ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 11:16 pm IST
inThiruvananthapuram

തിരുവനന്തപുരം: 1958 ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യ പോളിടെക്‌നിക്കായ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് അടച്ച് പൂട്ടല്‍ ഭീഷണി നേരിടുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന എഐസിടിഇ എന്ന അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെട്ടതാണ് അടച്ചുപൂട്ടല്‍ ഭീഷണിക്ക് കാരണം. തുടര്‍ച്ചയായി നിശ്ചിത ഇടവേളകളില്‍ വിലയിരുത്തലുകള്‍ വേണമെന്ന നിര്‍ദ്ദേശം പലപ്പോഴും പാലിക്കപ്പെടാന്‍ തയ്യാറാകാത്തതിന്റെ പരിണതഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നല്‍കിയിരുന്ന റിപ്പോര്‍ട്ടുകളില്‍ പലതും സത്യവിരുന്ധമായിരുന്നു എന്ന് അടുത്ത കാലത്ത് നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ അധ്യാപകരുടെ കുറവും മറ്റ് പോരായ്‌മകളും ചൂണ്ടിക്കാണിച്ചാണ് അംഗീകാരം റദ്ദാക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള അപാകത പരിഹരിക്കാന്‍ 2016 ഏപ്രില്‍ 14ന് എഐസിടിഇ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നില്ല. ഇതുപ്രകാരം 30ന് 2016-17 ലെ അഡ്മിഷന്‍ നിര്‍ത്തിവയ്‌ക്കാന്‍ എഐസിടിഇ ഉത്തരവിട്ടു. എഐസിടിഇ ചൂണ്ടിക്കാണിച്ച പോരായ്‌മ പരിഹരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതാണ് പ്രധാന കാരണം. തുടര്‍ന്ന് വന്ന സര്‍ക്കാരാകട്ടെ പ്രശ്‌നങ്ങളെ നിസ്സാരവത്കരിക്കാനും കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയാനുമാണ് സമയം കണ്ടെത്തുന്നത്. ചില സ്വകാര്യ പോളിടെക്‌നിക്കുകളെ സഹായിക്കാനാണ് എന്ന ആരോപണത്തെ ശരിവയ്‌ക്കുന്ന നിലപാടുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. നിലവാരം വര്‍ദ്ധിപ്പിക്കുവാനായി അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പാലിക്കപ്പെടണമെങ്കില്‍ പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കേണ്ടി വരും. ഇത് ചെയ്യേണ്ടതും അടിസ്ഥാന സൗകര്യ വികസനവും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിദ്യാഭ്യാസ നിലവാരത്തില്‍ ലോകോത്തര നിലവാരമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കണം എന്ന ഉദ്ദേശശുദ്ധിയോടെയാണ് ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ എഐസിടിഇ നിര്‍ദ്ദേശിക്കുന്നത്. അത് നടപ്പിലാക്കുവാന്‍ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇടതു വലത് മുന്നണികള്‍ തയ്യാറാകുന്നത്.

ഇപ്പോള്‍ ആവേശം കാണിക്കുന്ന ഇരു മുന്നണികളും വിടുവായത്തം പ്രസംഗിച്ചു നടക്കുന്നതല്ലാതെ യാതൊരുവിധമായ ഫണ്ടും ഇതുവരെ തിരുവനന്തപുരം ജില്ലയുടെ നോഡല്‍ പോളിടെക്‌നിക്കായ ഈ സ്ഥാപനത്തിന് നല്‍കിയിട്ടില്ല എന്നതാണ് രസകരമായ വസ്തുത. സര്‍ക്കാര്‍ തലത്തില്‍ ചില ഇടപെടലുകള്‍ നടത്തി പ്രിന്‍സിപ്പള്‍ സെക്രട്ടറി മുഖാന്തിരം ഒരു സത്യവാങ്മൂലം നല്‍കിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും എന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നെങ്കിലും സര്‍ക്കാര്‍ മനപൂര്‍വ്വം കണ്ണടയ്‌ക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.