Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അടിസ്ഥാനവില കൂട്ടിയെഴുതാന്‍ രഹസ്യ നിര്‍ദ്ദേശം: സ്ഥലം രജിസ്‌ട്രേഷന്‍ ചെലവേറിയതാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 11:02 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്ഥലത്തിന്റെ അടിസ്ഥാന വില മുപ്പത് ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ രഹസ്യ നിര്‍ദ്ദേശം വസ്തു രജിസ്‌ട്രേഷന്‍ ചെലവേറിയതാക്കും. നിരക്ക് വര്‍ധിപ്പിച്ചതിന്റെ ജനരോഷത്തില്‍ നിന്ന് രക്ഷനേടാന്‍ രേഖാമുലം നിര്‍ദ്ദേശം നല്‍കാതെ വകുപ്പ് മേധാവികള്‍ക്ക് വാക്കാല്‍ രഹസ്യ നിര്‍ദ്ദേശം നല്‍കുകയാണ് ബന്ധപ്പെട്ട വകുപ്പ് ചെയ്തിരിക്കുന്നത്. ജില്ലാ രജിസ്ട്രാര്‍ മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിവില കൂട്ടി വരുമാനം വര്‍ധിപ്പിക്കണമെന്ന് സബ്ര്‌രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സ്ഥലവില കൂട്ടിയെഴുതണമെന്ന് ആധാരമെഴുത്തുകാ രോട് സബ്‌രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥല വില കൂട്ടിയെഴുതിയില്ലെങ്കില്‍ ആധാരം ഉടമക്ക് മൂന്നിരട്ടി വരെ പിഴയടക്കാനുള്ള നോട്ടീസ് അയക്കാനാണ് നീക്കം. ഫ്‌ളാറ്റുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന തുക ഇരട്ടിയായി വര്‍ധിപ്പിക്കും. മറ്റ് കെട്ടിടങ്ങള്‍ക്ക് നിലവിലെ ഫീസിനോട് ആയിരം രൂപകൂടി ചേര്‍ത്ത് ചതുരശ്ര അടിക്ക് വില നിശ്ചയിക്കണം. ആധാരമുടമക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ പുയിയ നീക്കം.

2010 ലാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. ഓരോ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു അന്ന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സ്ഥലത്തിന്റെ ന്യായവില സംബന്ധിച്ച് അശാസ്ത്രീയമായ മൂല്യനിര്‍ണ്ണയമാണ് നടത്തിയിരിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ രഹസ്യമായി ന്യായവില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. വിലനിര്‍ണയം പഠിക്കാന്‍ പുതിയ സമിതിയെ നിയമിക്കണമെന്നും അടിസ്ഥാനവില പുന:പരിശോധിക്കണമെന്നുമാണ് ആധാരമെഴുത്തുകാര്‍ ആവശ്യപ്പെടുന്നത്. ചില മേഖലകളില്‍ യഥാര്‍ത്ഥവിലയെക്കാള്‍ വളരെ കൂടുതലാണ് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വില. ഒരുവര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ ന്യായവില അന്‍ പത് ശതമാനത്തോളം വര്‍ദ്ധനവ് വരുത്തിയത്. ഇത് പരിഗണിക്കാതെ മുപ്പത് ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ ഭുമിവില ചില സ്ഥലങ്ങളില്‍ വിപണിവിലയെക്കാള്‍ ഉയരാനും സാധ്യതയുണ്ട്. അടിസ്ഥാന വില വര്‍ദ്ധനവ് സംബന്ധിച്ച് ഔദ്യോഗിക ഓഡര്‍ നിലവിലില്ലാത്തതിനാല്‍ സര്‍ക്കാരിന് നേട്ടമുണ്ടാകാനുള്ള സാധ്യത കുറവാണ്.

വര്‍ദ്ധിപ്പിച്ച മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് രജിസ്ട്രാര്‍ക്ക് നിര്‍ബന്ധം പിടിക്കാനും സാധിക്കില്ല. ഏതെങ്കിലും സ്ഥലമുടമ കോടതിയെ സമീപിച്ചാലും പ്രശ്‌നമാണ്. പുതിയ നിര്‍ദ്ദേശം ഇടനിലക്കാരും രജിസ്ട്രാര്‍മാരും തമ്മിലുള്ള വിലപേശലിനും ഒത്തുകളിക്കുമിടയാക്കാനുള്ള സാധ്യതയുമുണ്ട്. അഴിമതി ഉദ്യോഗസ്ഥതലത്തിലെത്തിക്കാനേ ഇപ്പോഴുള്ള സര്‍ക്കാര്‍ തീരുമാനം കൊണ്ട് സാധിക്കുകയുള്ളു. ജനാധിപത്യത്തെ അട്ടിമറിച്ച് ഉദ്യോഗസ്ഥരാജ് കൊണ്ടുവരാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.