Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അനധികൃത ചെമ്മീന്‍ സംസ്‌കരണകേന്ദ്രം മാലിന്യം പുഴയില്‍ നിക്ഷേപിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:49 pm IST
in Thrissur

ഇരിങ്ങാലക്കുട:വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന കടലായി പ്രദേശത്ത് എടപ്പിള്ളി ഇസ്മയില്‍ എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ സംസ്‌കരണകേന്ദ്രത്തില്‍ നിന്നുള്ള ചെമ്മീന്‍ മാലിന്യങ്ങള്‍ കടലായി പുഴയിലേക്ക് തള്ളുന്നതായി നാട്ടുകാരുടെ പരാതി. പുഴമീന്‍ വില്‍പ്പന കേന്ദ്രത്തിന്റെ മറവിലാണ് മുനമ്പത്തുനിന്നും മൂന്നാംതരം ഗുണനിലവാരമുള്ള ടണ്‍കണക്കിന് ചെമ്മീന്‍ കൊണ്ടുവന്ന് സംസ്‌കരണം നടത്തുന്നത്.

30 ഓളം സ്ത്രീകള്‍ ഈ അനധികൃത ചെമ്മീന്‍ സംസ്‌കരണകേന്ദ്രത്തില്‍ ജോലിചെയ്യുന്നു. പഞ്ചായത്ത് അനുശാസിക്കുന്ന ഒരു നിയമങ്ങളും പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇസ്മയിലിന്റെ വീടിന്റെ പുറകിലാണ് മീന്‍വില്‍പ്പനയുടെ മറവില്‍ സംസ്‌കരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചെമ്മീന്‍ സംസ്‌കരണകേന്ദ്രത്തിന് പഞ്ചായത്തിന്റെ അനുമതിയില്ല. ഇവിടെനിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ നേരെ കടലായി പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതുകൂടാതെ വന്‍തോതിലുള്ള ചെമ്മീന്‍ തോട് രാത്രിയുടെ മറവില്‍ പുഴയുടെ മധ്യത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. കെമിക്കല്‍ലായിനി ഉപയോഗിച്ചാണ് ചെമ്മീന്‍ കഴുകുന്നത്.

ഈ മാലിന്യങ്ങളാണ് പൈപ്പുവഴി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. കടലായി പുഴയില്‍ മത്സ്യബന്ധനവും കക്കവാരലുമായി ഉപജീവനം കഴിക്കുന്ന തൊഴിലാളികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. തൊഴിലാളികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പറയുന്നു. കഴിഞ്ഞകാലങ്ങളില്‍ കക്ക വാരല്‍ സമൃദ്ധിയായി നടക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കടലായി പുഴ. എന്നാല്‍ ഇപ്പോള്‍ കക്കയും മത്സ്യസമ്പത്തും വളരെയേറെ കുറഞ്ഞിരിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.

ഈ മേഖലയില്‍ തൊഴിലാളികളുടെ ഉപജീവനം ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അത്രയേറെ പുഴ മലിനമായിരിക്കുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. അത്രയും മാലിന്യങ്ങളാണ് ഈ കേന്ദ്രത്തില്‍ നിന്നും പുഴയിലേക്ക് നിക്ഷേപിക്കുന്നത്. കടലായി പുഴക്ക് ഇത്രയും ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കിയിട്ടും പഞ്ചായത്ത് അധികാരികളും ആരോഗ്യവകുപ്പും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉടമസ്ഥനായ സ്വകാര്യവ്യക്തി നല്‍കുന്ന സാമ്പത്തികസഹായമാണ് ഇരുമുന്നണികളും ഈ അതിക്രമത്തിന് കൂട്ടുനില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

Kerala

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

പുതിയ വാര്‍ത്തകള്‍

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.