Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പരുന്ത് ഷെജീര്‍ പിടിയില്‍ തെളിഞ്ഞത് നിരവധി മോഷണക്കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:44 pm IST
inThrissur

ഷജീര്‍ 

തൃശൂര്‍: ആളില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രി വാതിലുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന നിരവധി കേസുകളിലെ പ്രതി മലപ്പുറം വെളിയങ്കോട് അയ്യൂട്ടിച്ചിറ തോട്ടുങ്ങല്‍ വീട്ടില്‍ റഷീദ് മകന്‍ പരുന്ത് ഷജീര്‍ എന്നറിയപ്പെടുന്ന ഷജീറി(30)നെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുനിന്ന് ഷാഡോ പോലീസ് പിടികൂടി. സിറ്റിപോലീസ് കമ്മീഷണര്‍ ഡോ. ജെ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് ഗുരുവായൂര്‍ തൈക്കാട് മൂക്കത്തേയില്‍ ബിജുവിന്റെ വീട് കുത്തിത്തുറന്ന് വാതിലുകളും അലമാരകളും തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിന്റെ ഒടുവിലാണ് ഷജീര്‍ പോലീസ് വലയിലായത്.

നിരവധി അമ്പലമോഷണകേസുകളിലും വാഹനമോഷണകേസുകളിലും ഭവനഭേദകേസുകളിലും പ്രതിയായ ഷജീര്‍ കഴിഞ്ഞ ഒക്‌ടോബറില്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായിരുന്നു. ജയില്‍മോചിതനായ ശേഷം നിരവധി വീടുകളില്‍ മോഷണം ചെയ്തതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഗുരുവായൂര്‍ അപ്പാസ് തീയേറ്ററിനടുത്തുള്ള കാരയില്‍ വീട്ടില്‍ ശ്രീധരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും ബിജുവിന്റെ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ രായ്‌മരക്കാര്‍ വീട്ടില്‍ ഹമീദിന്റെ മകള്‍ ആമിനമോളിന്റെ വീട്ടില്‍നിന്നും സ്വര്‍ണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയിട്ടുണ്ട്.

ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് ചിനക്കല്‍വീട്ടില്‍ ഐഷാബി, സാജോസ് പബ്ലിക് സ്‌കൂളിന് സമീപം ഗോപാലകൃഷ്ണന്‍, ഗുരുവായൂര്‍ വീട്ടില്‍ മോഹനന്റെ ഭാര്യ വിനയ, മുതുവട്ടൂര്‍ തെരുവത്ത് വീട്ടില്‍ കുഞ്ഞുമോന്‍ ഭാര്യ സുബൈദ, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ വീടുകളില്‍ നിന്നും സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചതായി സമ്മതിച്ചു. 2007ലാണ് ഇയാള്‍ ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. പിന്നീട് പലതവണ പോലീസ് പിടിയിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി ജയില്‍വാസം അനുഭവിക്കെ 80000രൂപ കോടതിയില്‍ കെട്ടിവെച്ചാണ് ജയിലില്‍ നിന്ന് മോചിതനായത്. ജയിലില്‍ നിന്നിറങ്ങി കിട്ടുന്ന പണംകൊണ്ടോ മോഷണം നടത്തിയ ബൈക്കോ ഉപയോഗിച്ചാണ് ഇയാള്‍ പിന്നീട് തന്റെ മോഷണം തുടരുന്നത്. മോഷണത്തിനിടയില്‍ നാട്ടുകാരുടേയോ പോലീസിന്റെയോ കയ്യില്‍ പെട്ടാല്‍ വെട്ടിക്കുന്നതിന് അതിസാമര്‍ത്ഥ്യക്കാരനാണ്. ബിസിനസ് കാരനാണെന്ന് പരിചയപ്പെടുത്തി. കണ്ണൂരിലെ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഗുരുവായൂര്‍, കണ്ടാണശ്ശേരി, പാവറട്ടി, ചാവക്കാട്, പൊന്നാനി, പെരുമ്പടപ്പ്, വടക്കേക്കാട്, പാവറട്ടി, ചാവക്കാട് എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഷജീര്‍. അസി.കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ള, ടെമ്പിള്‍ പോലീസ് സിഐ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഡേവീസ് എംപി, വി.കെ.അന്‍സാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ജി.സുവ്രതകുമാര്‍, പി.എം.റാഫി, കെ.ഗോപാലകൃഷ്ണന്‍, സിപിഒമാരായ പി.വി.ജീവന്‍, പി.കെ.പഴനിസ്വാമി, സി.പി.ഉല്ലാസ്, എം.എസ്.ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു
Kerala

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

Kerala

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.