Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തകര്‍ച്ചയുടെ നടുവില്‍ ഒരു വില്ലേജ് ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 03:23 pm IST
inKollam

mylam village

കൊട്ടാരക്കര: മൈലം വില്ലേജ് ഓഫീസ് തകര്‍ച്ചയുടെ നടുവില്‍. മഴപെയ്താല്‍ ഒരു തുള്ളിവെള്ളം പോലും വെളിയില്‍പോകില്ല.

വില്ലേജ് ഓഫീസില്‍ വരുന്ന അപേക്ഷകളും റിക്കാര്‍ഡുകളും സൂക്ഷിക്കുവാന്‍ അലമാരകളോ റാക്കോ ഇവിടെയില്ല. സ്റ്റോര്‍മുറിയില്‍ ഇതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. കൂട്ടിന് എലികളും, ഇഴജന്തുക്കളും ഉണ്ട്. മഴപെയ്താല്‍ ഓഫീസിനകത്തു വീഴുന്ന വെള്ളം ബക്കറ്റ് ഉപയോഗിച്ച് കോരികളയേണ്ട അവസ്ഥയാണ്. 20 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയിലായിരിക്കുകയാണ്. മഴ പെയ്താല്‍ തുള്ളിപോലും പുറത്തു പോകാതെ ഓഫീസിനുള്ളിലേക്ക് ഒഴുകിയിറങ്ങുകയാണ്.

കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ചോര്‍ച്ച ഇല്ലാത്ത ഭാഗങ്ങള്‍ കുറവാണ്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഈ ഓഫീസില്‍ കിണറും മോട്ടോറും ഉണ്ടായിരുന്നു. ഇപ്പോള്‍ കിണറ് ഇടിഞ്ഞുവീണ് ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുന്നു. വില്ലേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനും കരം അടയ്‌ക്കുവാനും മറ്റും വരുന്ന ആളുകള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാന്‍ സൗകര്യമില്ല.

ശുചിമുറി ഉള്ളത് ഓഫീസിനകത്ത് ആയതിനാല്‍ അവിടെ ജീവനക്കാര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. കമ്പ്യൂട്ടര്‍വത്ക്കരണം എല്ലാ സര്‍ക്കാര്‍ ഓഫീസിലും വന്നതുപോലെ ഇവിടെയും ഉണ്ടെങ്കിലും മാനത്തു മഴ വന്നാല്‍ പിന്നെ ഇവിടുത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ലെന്ന് വില്ലേജില്‍ എത്തുന്നവര്‍ പരാതിപ്പെടുന്നു.

റെയില്‍വേ ലൈനിന്റെ സമീപമുള്ള ഈ കെട്ടിടം സന്ധ്യസമയത്ത് സാമൂഹ്യവിരുദ്ധര്‍ കൈയടയ്‌ക്കുകയാണ്. മദ്യസേവയ്‌ക്ക് പറ്റിയ കേന്ദ്രമായി ഓഫീസ് പരിസരം മാറിയിരിക്കുന്നു. ചുറ്റുമതില്‍ കെട്ടിടത്തിനില്ല. കാടുപിടിച്ചു കിടക്കുന്ന കെട്ടിടത്തിന് സമീപമുള്ള പ്രദേശം സാമൂഹ്യവിരുദ്ധരുടെ സേവാകേന്ദ്രമായി മാറിയിരിക്കുകയാണ്. മദ്യപിച്ചു ലക്കുകെടുന്ന മദ്യപന്‍മാര്‍ ഓഫീസ് കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കിയ സംഭവവും ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ തുറന്നതോടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിനും, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കും ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

ജീവനക്കാര്‍ക്ക് പോലും ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമില്ലാത്തിടത്ത് പൊതുജനത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. എംപി, എംഎല്‍എ, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വില്ലേജാഫീസിന്റെ ശോചനീയവസ്ഥയെകുറിച്ച് പരാതി നല്‍കിയെങ്കിലും നടപടി ഇല്ല.

സ്ഥിരമായി വില്ലേജാഫീസര്‍ ഇവിടെ ജോലിക്ക് നില്‍ക്കാറില്ല. വില്ലേജാഫീസറായി ഇവിടെ എത്തുന്ന ഉദ്യോഗസ്ഥന്‍ ആറുമാസത്തിനകം മറ്റേതെങ്കിലും വില്ലേജിലേക്ക് മാറ്റം വാങ്ങിപോകുന്നതാണ് പതിവ്. ഇതുമൂലം സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ലഭിക്കുവാന്‍ കാലതാമസം വരുന്നതായി പരാതി ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.