Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുകുല വിദ്യാഭ്യാസം ഭാരതപുനരുത്ഥാനത്തിന്റെ പ്രതീകം : ആര്‍.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 10:17 pm IST
in Thrissur

ഇരിങ്ങാലക്കുട: ഭാരതത്തിന്റെ പുനരുത്ഥാനത്തിന്റെ പ്രതീകമാണ് ഗുരുകുല വിദ്യാഭ്യാസമെന്ന് ആര്‍ എസ് എസ് അഖിലേന്ത്യ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി പറഞ്ഞു. സംസ്‌കൃതഭാരതി കേരളത്തില്‍ ആദ്യമായി ഇരിങ്ങാലക്കുടക്കടുത്ത് ചെമ്മണ്ടയില്‍ ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച ശാരദ ഗുരുകുലത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരു വിദ്യ അഭ്യസിപ്പിക്കുന്നതിന് വേതനം ചോദിച്ചതോടെ സംസ്‌ക്കാരത്തില്‍ നിന്നുള്ള വിച്ഛേദനമാണ് സംഭവിച്ചത്. സയന്‍സും സംസ്‌ക്കാരവും ലിങ്ക് ചെയ്യാന്‍ ലോകത്ത് സാധ്യമാകുന്ന ഒരേ ഒരു ഭാഷ സംസ്‌കൃതമാണെന്നും സംസ്‌കൃത മാധ്യമത്തിലൂടെയാണ് ഒരു കാലത്ത് എല്ലാ വിഷയങ്ങളും പഠിച്ചിരുന്നതെന്നും ആര്‍.ഹരി പറഞ്ഞു. സര്‍വ്വകലാശാല വിജ്ഞാനം നടന്നിരുന്നതും സംസ്‌കൃതത്തിലൂടെയാണ്.

ഏറ്റവുമധികം ഭാഷ സമ്പത്തുള്ള ഭാഷയും സംസ് കൃതമാണ്. പതിനായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതത്തില്‍ നവോത്ഥാനമല്ല മറിച്ച് പുനരുത്ഥാരണമാണ് നടക്കുന്നത്.ഭാരതീയ സംസ്‌ക്കാരം മനുഷ്യന്‍ നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈശ്വരന്‍ രക്ഷിക്കുമെന്ന് ഭാരത വിഭജനക്കാലത്തെ ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്വാമി അക്ഷയാനന്ദ സരസ്വതി ഗുരുകുലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു അമ്മമാര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

സംസ്‌കൃതഭാരതി ദേശീയ ജനറല്‍സെക്രട്ടറി വാചസ്പതി പി.നന്ദകുമാര്‍അധ്യക്ഷത വഹിച്ചു. സംസ്‌കൃതഭാരതിയുടെ അമേരിക്കയിലെ സംഘടന സെക്രട്ടറി ഡോ.പത്മകുമാര്‍ സ്വാഗതം ആശംസിച്ചു.

വിജ്ഞാന്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.ജയകുമാര്‍, ജെ.വന്ദന, ശശിമാസ്റ്റര്‍, വത്സലടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്‌കൃതഭാരതി സംസ്ഥാന സംഘടന സെക്രട്ടറി എന്‍.സുരേഷ് നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.