Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സമര്‍പ്പണ നിധി സമാഹരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 10:14 pm IST
inKottayam

കോട്ടയം: അന്തരിച്ച സ്റ്റാര്‍വിഷന്‍ ചാനല്‍ ക്യാമറാമാന്‍ ടോണി വെമ്പള്ളിയുടെയും ചാനല്‍ ടെക്നീഷ്യന്‍ മഹേഷ് സുന്ദറിന്റേയും നിര്‍ധന കുടുംബത്തിന് സഹായമെത്തിക്കാന്‍ സ്റ്റാര്‍വിഷന്റെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സമര്‍പ്പണ നിധി സമാഹരിക്കുന്നു.

ഗുരുതരമായ പ്രമേഹരോഗബാധയെത്തുടര്‍ന്ന് ഒരു മാസത്തോളം ഇടപ്പള്ളി അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടോണി ജൂണ്‍ 10നാണ് മരണമടഞ്ഞത്. ടോണിയുടെ മരണത്തെത്തുടര്‍ന്ന് ഭാര്യ രഞ്ജിനിയും ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയയും ഏറെ വിഷമത്തിലായി. വാടകവീട്ടില്‍ കഴിയുന്ന അവര്‍ക്ക് സഹായ ഹസ്തമാവാനും വീടു വച്ചുനല്‍കുവാനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. ഇതോടൊപ്പം ടോണിയുടെ മരണാന്തരചടങ്ങുകള്‍ നടന്നതിന് പിറ്റേന്ന് മരണമടഞ്ഞ സ്റ്റാര്‍വിഷന്‍ കേബിള്‍ ടെക്നീഷ്യന്‍ മഹേഷ് സുന്ദറിന്റെ കുടുംബത്തിനും വീടു നിര്‍മ്മിച്ചുനല്‍കും. സ്വന്തമായി ഒരു കൊച്ചുവീടെന്ന സ്വപ്‌നവുമായി വീടുപണി തുടങ്ങി കട്ടിള വയ്‌പിനു പിറ്റേന്നാണ് 24 കാരനായ മഹേഷ് സുന്ദറിന്റെ മരണം. പ്രായമായ അച്ഛനുമമ്മയും ഒന്‍പതാം ക്ലാസുകാരിയായ സഹോദരിയുമാണ് മഹേഷിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നത്. 2 കുടുംബങ്ങള്‍ക്കും വീടുവച്ചുനല്‍കുക എന്ന ശ്രമകരമായ ദൗത്യമാണ് മോന്‍സ് ജോസഫ് എംഎല്‍എ കണ്‍വീനറും ജോസ് കെ മാണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ, വി.എന്‍ വാസവന്‍ എക്സ് എം.എല്‍.എ, എന്‍ ഹരി (ബിജെപി ജില്ലാ പ്രസിഡന്റ്) എന്നിവര്‍ രക്ഷാധികാരികളുമായ 21 അംഗകമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്.സമര്‍പ്പണ നിധി സമാഹരണത്തിനായി ഫെഡറല്‍ ബാങ്കിന്റെ കിടങ്ങൂര്‍ ബ്രാഞ്ചില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാമിന്റെയും പഞ്ചായത്തംഗം എ.എന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടേയും പേരില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.

അ/ഇ ചീ: 130 301 000 94814, കഎടഇ ഇീറല: എഉഞഘ0001303, ആൃമിരവ ഇീറല: 001303

സമര്‍പ്പണനിധിയിലേക്കുള്ള ആദ്യഗഡുവായി സ്റ്റാര്‍വിഷന്‍ കുടുംബാംഗങ്ങള്‍ നല്‍കുന്ന 2ലക്ഷം രൂപ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാമിന് കൈമാറി.

കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ.സന്തോഷ് മണര്‍കാട് അദ്ധ്യക്ഷനായിരുന്നു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആമുഖപ്രഭാഷണം നടത്തി. അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ, പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍,അയര്‍ക്കുന്നം പഞ്ചായത്തംഗം ജോസഫ് ചാമക്കാല, ബിജെപി ജില്ലാ സെക്രട്ടറി കെ.പി സുരേഷ്, കിടങ്ങൂര്‍ പഞ്ചായത്തംഗം നീലകണ്ഠന്‍ നമ്പൂതിരി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷാലു മാത്യു, സെക്രട്ടറി എസ്.മനോജ്, സ്റ്റാര്‍വിഷന്‍ ഡയറക്ടര്‍മാരായ ബിനു സ്റ്റീഫന്‍, സജിത് സി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.