Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു അവഹേളനമാണ് എന്തിനും ഏതിനും മതേതരം എന്ന് കേള്‍ക്കേണ്ടി വരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 10:14 pm IST
inVicharam

ഭാരതത്തിലെ ഭൂരിപക്ഷ സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അവഹേളനമാണ് എന്തിനും ഏതിനും മതേതരം എന്ന്് കേള്‍ക്കേണ്ടി വരുന്നത്. ഹിന്ദു എന്ന പേര് ഭാരതീയ സംസ്‌കാരത്തില്‍ ജീവിക്കുന്നവരെ വിദേശികള്‍ വിളിച്ചിരുന്നതാണ് . അല്ലാതെ ഹിന്ദു എന്ന ഒരു മതമില്ല, അതുകൊണ്ട് എല്ലാ സര്‍ക്കാര്‍ രേഖകളിലും മതവും സംസ്‌കാരവും എന്ന തരംതിരിച്ച് മതം ഉള്ളവര്‍ അവരുടെ മതവും.

ഉദാ: ക്രിസ്ത്യന്‍, മുസ്ലീം എന്നും മറ്റുള്ളവര്‍ ഭാരത സംസ്‌കാരം എന്നും. ഇതില്‍ രണ്ടിലും ഇല്ലാത്തവര്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല, അപ്പോള്‍ യോഗ , നിലവിളക്ക്, ക്ഷേത്രം തുടങ്ങിയ ഭാരത സംസ്‌കാരത്തില്‍പ്പെട്ട എല്ലാം തന്നെ മതേതരമാകും. ഭാരത സംസ്‌കാരത്തെ മതം എന്ന ചട്ടക്കൂടില്‍ പ്പെടുത്താതെ ലോകത്തില്‍ തന്നെ ഏറ്റവും അംഗീകരിക്കപ്പെടുന്ന ഒരു സംസ്‌കാരമായി മാറ്റണം.

അങ്ങനെ ഭാരതീയ സംസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ ഭാരതീയര്‍ എന്നറിയപ്പെടണം’. ലോകത്തിലെ മതങ്ങള്‍ക്ക് അതീതമായി ഭാരത സംസ്‌കാരം വളരണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം. ചര്‍ച്ച ചെയ്യപ്പെടട്ടെ.

നിര്‍മല്‍ കാപ്പിള്ളില്‍

മതത്തിന്റെ പേരില്‍ മാത്രം പാര്‍ട്ടിയുണ്ടാക്കി, മതത്തിന്റെ പേരില്‍ സകല അനാവശ്യ ആനുകൂല്യങ്ങളും കൈപ്പറ്റി കഴിയുന്ന വര്‍ഗീയവാദികള്‍ക്ക് എന്തോന്നു മതേതരം ? ഇതാണ് യോഗ, ഇത് ആണുങ്ങള്‍ ആവിഷ്‌കരിച്ചത്, എല്ലാവര്‍ക്കും ഉപകരിക്കുന്നത് ഒക്കയാണ്. വേണമെങ്കില്‍ സ്വീകരിക്കുക. മതേതരം എന്ന വാക്കേ വൃത്തികെട്ടതാണ്, മതാതീതം ആണ് യോഗ !

അംബുജാക്ഷന്‍ ഉണ്ണിത്താന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.