Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാവനാല്‍കടവ് പാലനിര്‍മ്മാണം: ബിജെപി പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:51 pm IST
inPathanamthitta

മല്ലപ്പള്ളി: മല്ലപ്പള്ളി പഞ്ചായത്തിനെയും ആനിക്കാട് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മണിമലയാറിന് കുറുകെയുള്ള കാവനാല്‍കടവ് പാലം പൂര്‍ത്തികരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 രാവിലെ 10 മണിക്ക് മല്ലപ്പള്ളി പി.ഡബ്ലു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ബി.ജെ.പി സംഘടിപ്പിക്കുന്നു.എട്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന് ധനകാര്യവകുപ്പ് ഭരണാനുമതി നല്‍കത്തതാണ് പണികള്‍ സ്തംഭിക്കാന്‍ കാരണം.

അപ്രോച്ച് റോഡിന് വേണ്ടി വസ്തു ഉടമ സൗജന്യമായാണ് വസ്തു വിട്ടുകൊടുത്തത്. സ്‌കൂള്‍ ബസ് അടക്കം അനേകം വാഹനങ്ങളാണ് തകര്‍ന്നുകിടക്കുന്ന അപ്രോച്ച് റോഡിലൂടെയും പാലത്തില്‍ കൂടിയും ഓടുന്നത്.പാലത്തിന്റെ ആനിക്കാട് കരയില്‍ ഉള്ള വന്‍ ഗര്‍ത്തം വാഹനഗതാഗതത്തിന് ഭീക്ഷണിയാണ്.പാലം പൂര്‍ത്തിയായാല്‍ മല്ലപ്പള്ളിയില്‍ നിന്നും കിഴക്കന്‍പ്രദ്ദേശമായ മണിമല,എരുമേലി ,കുളത്തൂര്‍മൂഴി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിചേരാവുന്നതാണ്.

മുരണി കവലയില്‍ ഭഗവതിക്ഷേത്രം,ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതിക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ ഇരുകരകളിലുമായിവരുന്ന പാലം ശബരിമലതീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനകരമാണ്.

തിരുവല്ല നിയോജകമണ്ഡലത്തിന്റെ കിഴക്കെ അതിര്‍ത്തിയായ ആനിക്കാട് പഞ്ചായത്തിലെ ജനകീയപ്രശ്‌നങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്ന ബിജെപി ക്ക് വന്‍ ജങ്കീയപിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത്.അമിതഭാരം കയറ്റി പുളിക്കാമല ക്രഷര്‍ യൂണിറ്റില്‍ നിന്നും ചീറിപ്പായുന്ന ലോറികള്‍ കഴിഞ്ഞ ആഴ്‌ച്ച ബി.ജെ.പി ഉപരോധിച്ചിരുന്നു. മല്ലപ്പള്ളിപുല്ലുകുത്തി റോഡില്‍കൂടി 15 ടണ്ണില്‍ താഴെ താങ്ങാന്‍ ശേഷിയുള്ള ആറോളും കലുങ്കുകളില്‍ കൂടി 20 ടണ്ണില്‍ കൂടുതല്‍ ഭാരവുമായിട്ടാണ് ടോറസ് ലോറികള്‍ ഓടുന്നത്.റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് പൊലീസിന്റെ സാനിധ്യത്തില്‍ പാറമട ഉടമ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ബി.ജെ.പി അന്ന് ഉപരോധസമരം അവസാനിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.