Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാംസ്‌കാരിക നഗരിക്ക് അപമാനമായി ഈ മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 11:15 am IST
in Thrissur

തൃശൂര്‍: നഗരത്തിലൂടെ കടന്നുപോകുമ്പോള്‍ മാലിന്യനിക്ഷേപകരെ മാടിവിളിക്കുന്ന ഒരുകാഴ്ച നിങ്ങള്‍ക്കുകാണാം. വലിയൊരു മാലിന്യക്കൂമ്പാരവും എന്‍ആര്‍എച്ച്എം സാനിറ്റേഷന്‍ കമ്മിറ്റിയുടെ വലിയ ബാനറാണ് കാല്‍നടയാത്രക്കാര്‍ക്ക് കൗതുകമേറുന്നത്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക.’ ആ ബാനറിന്റെ താഴെയാകട്ടെ വലിയൊരു മാലിന്യക്കൂമ്പാരം.

സാംസ്‌കാരിക സമ്പന്നരായ തൃശൂര്‍ക്കാര്‍തന്നെ ഈ ബാനര്‍കണ്ട് മൂക്കത്ത് വിരല്‍വെച്ചുപോകും. ‘ദുര്‍ഗന്ധം മൂലമല്ല’ ഷൊര്‍ണൂര്‍ റോഡില്‍ നിന്നും പാലിയം റോഡുവഴി വടക്കെ ബസ് സ്റ്റാന്റിലേക്കുള്ള റോഡിലേക്കാണ് ഈ മാലിന്യക്കൂമ്പാരം കിടക്കുന്നത്.ഇതിന്റെ അളവ് വര്‍ദ്ധിച്ചപ്പോള്‍ രണ്ടാം ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ കണ്ടിജന്‍സി ജീവനക്കാര്‍ ഇത് നീക്കം ചെയ്യുകയും അവിടെയൊരു ബാനര്‍ സ്ഥാപിക്കുകയും ചെയ്തു. അതിന് മുന്നിലാണ് ഇപ്പോഴത്തെ മാലിന്യം എന്നതാണ് ഏറെ വിരോധാഭാസം. സാംസ്‌കാരിക നഗരിയിലെ ഒരുഗതികേട് നോക്കണെ. അംബരചുംബികളായ നഗരത്തിലെ ഫഌറ്റുകളില്‍ താമസിക്കുന്നവരാണ് ഇത് ചെയ്യുന്നതെന്ന് മാലിന്യക്കൂമ്പാരത്തിലേക്കൊന്നു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം. ചിക്കന്‍ ബിരിയാണിയും ഫ്രൈഡ് റൈസും, ന്യൂഡില്‍സും വിലകൂടിയ പഴവര്‍ഗ്ഗങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം, വിലകൂടിയ വസ്ത്രങ്ങള്‍, മദ്യക്കുപ്പികള്‍ എന്നിവ കവറിലാക്കിയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നത് സാധാരണക്കാരുടെ തലയില്‍ കെട്ടിവെക്കുന്ന വിഐപികളാണ് ഇതിന് പിന്നില്‍. ദുര്‍ഗന്ധം മൂലം ഇതുവഴി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്‌ക്കളുടെ ശല്യം വേറെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.