Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദളിത് പീഡനം: കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 01:24 am IST
inKannur

കണ്ണൂര്‍: തലശ്ശേരിയില്‍ ദളിത് പീഡനത്തിന്റെ പേരില്‍ പ്രതിഷേധവുമായി രംഗത്തുവന്ന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കെതിരെ ക്രൂരമായ നിരവധി അക്രമങ്ങള്‍ നടന്നിട്ടും കണ്ടില്ലെന്ന് നടിച്ച നേതൃത്വം തലശ്ശേരിയിലെ ദളിത് പീഡനത്തിനിരെ പ്രതിഷേധനാടകം കളിക്കുന്നത് കേവലം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. കണ്ണൂര്‍ നഗര ഹൃദയത്തില്‍ അത്താഴക്കുന്ന് സ്വദേശിയായ ദളിത് യുവാവ് അജിത്തിനെ ഒരു സംഘം പരസ്യമായി വെട്ടിക്കൊലപ്പെടുത്തിയത് 2015 ഒക്‌ടോബര്‍ പത്തൊന്‍പതിനാണ്. പകല്‍വെളിച്ചത്തില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കേയായിരുന്നു മൃഗീയമായ കൊലപാതകം നടന്നത്. കക്കാട് പ്രദേശത്ത് നടക്കുന്ന കഞ്ചാവ് വില്‍പ്പനയെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പരസ്യമായി എതിര്‍ത്തതാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ സമഗ്രമായ അന്വേഷണം നടത്താനോ കൊലപാതകത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനോ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ തണലില്‍ പോലീസ് തയ്യാറായില്ല. ദളിതന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഒരു കോണ്‍ഗ്രസ്സ് നേതാക്കളും ഇതുവരെയും അജിത്തിന്റെ വീട് സന്ദര്‍ശിക്കാനോ ദാരിദ്ര്യത്തില്‍ കഴിയുന്ന അജിത്തിന്റെ കുടുംബത്തെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനോ തയ്യാറായില്ല. ദളിത് പീഡനത്തിന്റെ പേരില്‍ വിലപിക്കുന്ന വി.എം. സുധീരന്‍ നിരവധി തവണ കണ്ണൂരില്‍ വന്നുപോയെങ്കിലും അജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. ജില്ലാ ഭരണ സിരാകേന്ദ്രത്തിന് ഒരു വിളിപ്പാടകലെ വെച്ച് നടന്ന കൊലപാതകമായിട്ടുപോലും കേസില്‍ സമഗ്രമായ അന്വേഷണം നടന്നില്ല. കൊലപാതകത്തിന് പിന്നിലുള്ള കണ്ണികളെക്കുറിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടന്നില്ല. ഒരു പെറ്റിക്കേസ് കൈകാര്യം ചെയ്യുന്ന ലാഘവത്തോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്തത്. സമഗ്രമായ അന്വേഷണം നടന്നാല്‍ കേസ് തങ്ങളിലേക്കെത്തുമെന്ന് ഭയന്ന കോണ്‍ഗ്രസ്സ് നേതൃത്വം അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നതാണ് വസ്തുത.

സിപിഎം നേതൃത്വത്തിന്റെ പീഡനത്തില്‍ ജീവിക്കാന്‍ സാധിക്കാതെ സ്വന്തം നാടും വീടും വിട്ട് പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നിലെ ഫുട്പാത്തില്‍ മാസങ്ങളോളം താമസിച്ചിട്ടും അവരെ സന്ദര്‍ശിക്കോനോ എന്തെങ്കിലും സഹായം നല്‍കാനോ തയ്യാറാകാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വം. പെണ്‍കുഞ്ഞുങ്ങളെയും വൃദ്ധമാതാവിനെയും ഒപ്പം കൂട്ടിയായിരുന്നു തങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിന് വേണ്ടി കലക്‌ട്രേറ്റ് പടിക്കല്‍ ചിത്രലേഖ സമരം നടത്തിയത്. എടാട്ട് ഓട്ടോറിക്ഷയോടിച്ച് ജീവിച്ചിരുന്ന ചിത്രലേഖ സിപിഎമ്മിന്റെ നിരന്തരമായ അക്രമത്തെത്തുടര്‍ന്നാണ് നാട് വിട്ടത്. സുധീരനും ചെന്നിത്തലയും നിരവധി തവണ കണ്ണൂരില്‍ വന്നിട്ടും ദളിത് വിഭാഗത്തില്‍പ്പെട്ട ചിത്രലേഖയെയും കുടുംബത്തെയും കണ്ടില്ലെന്ന് നടിച്ചു.

തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരായ അഖിലയോടും അഞ്ജനയോടുമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടും സമാന സ്വഭാവമുള്ളതുതന്നെയായിരുന്നു. യുവതികള്‍ക്കെതിരെ നിരന്തരമായ പീഡനം നടന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം അതെല്ലാം കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ സിപിഎമ്മിന്റെ വ്യാജ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി യുവതികളെ റിമാന്റ് ചെയ്തു ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ബിജെപി ഉള്‍പ്പെടെ നടത്തിയത്. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന അഞ്ച് വര്‍ഷക്കാലം ദളിതര്‍ക്കെതിരെ നടന്ന മൃഗീയമായ വേട്ടയാടലുകളെ കാണാതെ ഇപ്പോള്‍ പ്രതിഷേധ നാടകവുമായി ഇറങ്ങിയിരിക്കുന്ന നേതൃത്വത്തിന്റെ നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.