Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഡോക്ടറും ജീവനക്കാരുമില്ല: സര്‍ക്കാരിന്റെ കപട ആദിവാസി സ്‌നേഹത്തിന്റെ ഉദാഹരണമായി ആറളം ഫാം പ്രാഥമികാരോഗ്യകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 01:19 am IST
inKannur

ഇരിട്ടി: സര്‍ക്കാരിന്റെ കപടമായ ആദിവാസി സ്‌നേഹത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി നില്‍ക്കുകയാണ് ആറളം ഫാമില്‍ ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രം. ഇവിടെ സേവനം നടത്തിയിരുന്ന ഏക ഡോക്ടര്‍ രണ്ടുമാസം മുന്‍പ് സ്ഥലം മാറിപ്പോവുകയും പുതിയ ആളെ നിയമിക്കാത്തതും ആണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നത്.

മൂവായിരത്തി അഞ്ഞൂറോളം ആദിവാസി കുടുംബങ്ങള്‍ക്കാണ് ആറളംഫാം വീതിച്ചു നല്‍കിയിരുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങള്‍ ഇപ്പോള്‍ ഫാമില്‍ താമിസിച്ചു വരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ഇത് എന്നാണ് പറയപ്പെടുന്നത്. വേണ്ടത്ര അടച്ചുറപ്പോ കാലാവാസ്ഥാമാറ്റം പ്രതിരോധിക്കാനോ ഉള്ള കഴിവ് ഇവര്‍ താമസിക്കുന്ന വീടുകള്‍ക്കൊന്നും ഇല്ല. പലരും വെറും കുടിലുകളിലാണ് കഴിയുന്നത്. ഈ കാരണത്താല്‍ പലപ്പോഴും പകര്‍ച്ച വ്യാധികളും മറ്റും ഇവിടെ എളുപ്പം പടര്‍ന്നുപിടിക്കുന്നു. ഇത്രയേറെ കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ ആദിവാസിമേഖലയുടെ ഏക ആശ്രയമാണ് ഇവിടെ സ്ഥാപിക്കപ്പെട്ട െ്രെപമറി ഹെല്‍ത്ത് സെന്റര്‍. ഇവിടെയാണ് അടിസ്ഥാനസൗകര്യങ്ങളോ ഡോക്ടര്‍ അടക്കമുള്ള സ്ഥിരം തസ്ഥികകളോ നല്‍കാതെ സര്‍ക്കാര്‍ ആദിവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

ഒരു വര്‍ഷം മുന്‍പ് ഇവിടെ ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുമ്പോള്‍ ഇവിടെക്കാവശ്യമായ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒരു ഡോക്ടറും ഒരു സ്റ്റാഫ് നേഴ്‌സും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടു മാസം മുന്‍പ് ഇവിടുത്തെ ഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെ പിന്നീട് പുതിയ ഒരാളെ നിയമിക്കാനായില്ല. ഒരു സ്റ്റാഫ് നേഴ്‌സ് മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ആഴ്ചയില്‍ രണ്ടു ദിവസം കീഴ്പള്ളി പിയുസി യില്‍ നിന്നും ഇവിടെയെത്തുന്ന ഒരു ഡോക്ടര്‍ മാത്രമാണ് ഏക ആശ്വാസം.

പുനരധിവാസ മേഖലയിലെ ആയിരക്കണക്കായ ആദിവാസികളെ ബാധിക്കുന്ന പ്രശ്‌നം ഈ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന കപട ആദിവാസി സ്‌നേഹത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്നു. രോഗികളാവുന്ന ആദിവാസികള്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വരുന്ന അവസ്ഥയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.