Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണിയപ്പന്‍പിള്ള കൊലക്കേസ്; തമിഴ് സാക്ഷികളെ വിസ്തരിച്ചത് പരിഭാഷിയുടെ സഹായത്തോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 11:00 am IST
in Kollam

കൊല്ലം: പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസില്‍ വിസ്താരം തുടരുന്നു. മോഷ്ടാവ് ആട് ആന്റണി പ്രതിയായ കേസില്‍ ഇന്നലെ തമിഴ്‌നാട്ടിലുള്ള സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. കൊലപാതക സമയത്ത് ആട് ആന്റണി ഉപയോഗിച്ച ഒമ്‌നിവാന്‍ മുമ്പ് കൈവശം വച്ചവരെയാണ് വിസ്തരിച്ചത്. ചെന്നൈ തിരുവാണമരം സ്വദേശി ഭരണിധരനാണ് 2009ല്‍ ഈ ഒമ്‌നിവാന്‍ വാങ്ങുന്നത്.

അന്ന് വാനിന്റെ നിറം ചുവപ്പായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. പിന്നീട് ആറുപക്കം സ്വദേശി മണികണ്ഠന് വില്‍ക്കുകയായിരുന്നു. ടി.എന്‍.02 എ 2734 എന്ന വാഹനത്തിന്റെ ചുവപ്പ് നിറം മണികണ്ഠനാണ് വെള്ളയാക്കി മാറ്റുന്നത്. അപകട സൂചനയാണ് ചുവപ്പ് എന്നതിനാലാണ് താന്‍ ഒമ്‌നിയുടെ നിറം വെള്ളയാക്കിയതെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് ഇയാള്‍ ചെന്നൈയിലെ രായ്‌പേട്ടിലുള്ള ജീവയ്‌ക്ക് വാഹനം വിറ്റു. ഇയാള്‍ വാഹനം തിരിച്ചറിഞ്ഞു. ജീവ ചെന്നൈയില്‍ തന്നെയുള്ള സത്യപ്രകാശിന് വാഹനം മറിച്ചുവിറ്റു. സത്യപ്രകാശ് ചെന്നൈ തണ്ടായാര്‍ കോട്ട സ്വദേശിയായ രാജശ്രീക്ക് വാഹനം വിറ്റു.

തുടര്‍ന്ന് രാജശ്രീയുടെ മറ്റൊരുവാഹനം വില്‍ക്കാനുണ്ടെന്ന പത്രപരസ്യം ശ്രദ്ധയില്‍പ്പെട്ട ആട് ആന്റണി ഇവരുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അത് വിറ്റുവെന്ന് ഇവര്‍ പറയുകയും ഒമ്‌നിവാനുണ്ടെന്ന് പറയുകയുമായിരുന്നു. പിന്നീട് ആട് ആന്റണി ഈ ഒമ്‌നിവാന്‍ വാങ്ങിക്കുകയായിരുന്നു. 2011 നവംബര്‍ 18നാണ് ആട് ആന്റണി ഇത് വാങ്ങുന്നത്. അതേസമയം ഇരുവരുമായുള്ള കച്ചവടരേഖയില്‍ തമിഴ്‌നാട് അമ്പത്തൂരുള്ള ആന്റണിക്ക് വിറ്റുവെന്ന രേഖയാണ് ഉള്ളത്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ കേരളത്തിന്റെ അഡ്രസാണ് ഉണ്ടായിരുന്നത്.

അതേ സമയം പ്രതിഭാഗം നടത്തിയ ക്രോസ് വിസ്താരത്തില്‍ പോലീസ് തങ്ങളുടെ ആരുടെയും മൊഴി എഴുതി രേഖപ്പെടുത്തിയില്ലയെന്ന് ഇവര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളാണ് വിസ്താരത്തിന് വന്നത് എന്നതിനാല്‍ കോടതി പരിഭാഷിയെ നിശ്ചയിച്ചിരുന്നു. ബോയ്‌സ് സ്‌കൂള്‍ അദ്ധ്യാപകനായ ശിവപ്രകാശാണ് കോടതിയില്‍ പരിഭാഷപ്പെടുത്തിയത്. പ്രൊസിക്യൂഷന്‍വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജും, പ്രതിഭാഗത്തിന് വേണ്ടി അഡ്വ.ഹസ്‌കറും മുഹമ്മദ് നിയാസും കോടതിയില്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.