ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ പല്ലിന് വിടവില്ലെന്ന്. മുല്ലപ്പെരിയാറിന്റെ വിടവ് ശരിയാക്കിയവര്‍ക്ക് ഒരു പല്ലിന്റെ വിടവോ വലിയ കാര്യം. ഞങ്ങള്‍ക്ക് ശരിയാക്കാന്‍ അധികം സമയം ഒന്നും വേണ്ട. ആറ് മാസത്തിനകം കേരളം മൊത്തം ശരിയാക്കും. പിന്നെ ഖജനാവ്, അതിനൊരു മൂന്ന് വര്‍ഷം എങ്കിലും എടുക്കും. കാരണം ആദ്യം ഞങ്ങളുടെ ഖജനാവ്, എന്നാലല്ലേ എല്ലാം ശരിയാക്കാന്‍ പറ്റൂ.
സരള്കുമാര് നായര്‍
പ്രതിയെ പിടിച്ചു, എന്നാല്‍ ജിഷയുടെ അമ്മയെ കാണിച്ചാല്‍ പോയി. പ്രതി കാശ് തിരിച്ച് കൊടുക്കേണ്ടി വരും.
ജിജു
ഒരു പല്ല് എടുത്തു കളഞ്ഞാല്‍ ആ പ്രശ്നം തീര്‍ന്നു. ചുരുണ്ട മുടി. അതിനും പരിഹാരമുണ്ട്.
അജി ശാന്തകുമാര്‍
അധികാരം വേണ്ടവര്‍ ആരുമായും കൂട്ടുകൂടും. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പടിയിറങ്ങും.
സിദ്ധിഖ് ആലംകോട്
സിപിഎമ്മിനെതിരെ മമതയുടെ തേരോട്ടം അവസാനിപ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു കോണ്‍ഗ്രസ് സഖ്യം.
സുരേഷ് പൊന്നാനി
ലോക രാജ്യങ്ങളില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ട കമ്മ്യുണിസം ഭാരതത്തില്‍ ഇല്ലാതാകുന്നത് അനിവാര്യം.
സുരേഷ് മാത്തൂര്‍
രാജിവച്ച അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം ദൃഢമാക്കാന്‍ വേണ്ടിയായിരിക്കും.
ധനേഷ് വാണിയമ്പലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: