Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നി പാലത്തിന് സമീപമുള്ള വാഹന പരിശോധന അപകടങ്ങള്‍ക്ക് കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 08:45 pm IST
in Pathanamthitta

കോന്നി: കോന്നി പാലത്തിന് സമീപമുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന അപകടങ്ങള്‍ക്ക് കാരണമാകുന്നു. പാലത്തിന് സമീപം കഴിഞ്ഞ മാസം പരിശോധനയ്‌ക്കിടെ മുച്ചക്ക്രവാഹനം വെട്ടിച്ച് താഴ്‌ച്ചയില്‍ വീണ് ഒരാള്‍ മരിച്ചിരുന്നു.നിരവധി തവണ പരാശോധനയ്‌ക്കിടെ ഈ ഭാഗങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അത് ശ്രദ്ധിക്കുന്നില്ല.

ഇന്നലെ മോട്ടോര്‍ വാഹന പരിശോധനയ്‌ക്കായ് നിര്‍ത്തിയ ടിപ്പര്‍ ചരിഞ്ഞ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരുന്നു. കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്ര ജംഗ്ഷന് സമീപം ഉച്ചയ്‌ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കോന്നിയിലേക്ക് മെറ്റില്‍ കയറ്റി വന്ന ടിപ്പറാണ് അപകടത്തില്‍ പെട്ടത്.ജംഗ്ഷനില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ കൈകാണിച്ചപ്പോള്‍ ഇടത് വശം ചേര്‍ത്ത് വാഹനം ഒതുക്കിനിര്‍ത്താന്‍ ശ്രമിച്ചത് പുറകിലെ ചക്രങ്ങള്‍ താഴുന്നതിന് കാരണമായി. റോഡില്‍ നിന്ന് താഴ്‌ച്ചയുള്ള ക്ഷേത്രഗ്രൗണ്ടിലേക്ക് വീണാല്‍ കൂടുതല്‍ അപകടത്തിന് കാരണമാകും എന്നതിനാല്‍ ക്രയിന്‍ ഉപയോഗിച്ച് ടിപ്പര്‍ കെട്ടി നിര്‍ത്തിയ ശേഷം ജെസിബി ഉപയോഗിച്ച് മെറ്റില്‍ ഇറക്കിയിട്ടാണ് വാഹനം റോഡില്‍ കയറ്റിയത്.ഈ സമയം ഉണ്ടായ ഭാഗീക ഗതാഗത തടസം കോന്നി അഗ്നിശമനസേനയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന് നിയന്ത്രിച്ചു.

എന്നാല്‍ കോന്നി പോലീസിന് മൂക്കിന് താഴെ ടിപ്പര്‍ ചരിഞ്ഞ് രണ്ടര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടിട്ടും പോലീസ് അറിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.. സംഭവം അറിഞ്ഞെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് ഗതാഗതം നിയന്തിച്ച് കൂടുതല്‍ അപകടം ഒഴിവാക്കിയത്.ടിപ്പര്‍ ചരിഞ്ഞതിന് എതിര്‍ വശത്തുകൂടി വാഹനങ്ങള്‍ കടന്ന് പോയതോടെ ഇവിടം ഇടിഞ്ഞു താണു.വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വീണ്ടും റോഡ് ഇടിഞ്ഞ് താഴാന്‍ ഏറെ സാധ്യത ഉള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. പോലീസിന്റെ സഹായം കൂടുതല്‍ ആവശ്യമായിരിന്നിട്ട് പോലും വേണ്ട സഹായം ജനത്തിന് ലഭിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

പുതിയ വാര്‍ത്തകള്‍

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.