Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലോകത്തിനാവശ്യമായ ആയുധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 08:43 pm IST
inVicharam

അതിവേഗം സഞ്ചരിക്കുന്ന ആധുനിക ലോകത്തിന്റെ മായക്കാഴ്ചകള്‍ മടുപ്പിക്കുന്ന സുഖലോലുപത കാരണം ഇന്നു കൂടുതല്‍ ആളുകള്‍ ജീവിതത്തിന്റെ ആഴമേറിയ അര്‍ത്ഥങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ജീവിതത്തിന്റെ ലക്ഷ്യം? എന്താണ് യഥാര്‍ത്ഥത്തില്‍ ജീവിതവിജയം? ഈ ചോദ്യങ്ങള്‍ക്കൊന്നും എളുപ്പത്തില്‍ ഉത്തരം കണ്ടെത്താന്‍ കഴിയുകയില്ല.

ഉണ്ടെങ്കില്‍ത്തന്നെ, ഈ ഉത്തരങ്ങളില്‍ തൃപ്തിപ്പെടുകയുമരുത്!

ജീവിതത്തിലെ എല്ലാ തുറകളിലുമുള്ള ആളുകള്‍ക്ക് സമാധാനം നല്‍കാന്‍ യോഗ എന്ന പ്രാചീനശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. 35 വര്‍ഷം മുമ്പ് ആര്‍ട്ട് ഓഫ് ലിവിംഗ് തുടങ്ങിയ കാലത്ത് ഹിപ്പികള്‍ പിന്തുടരുന്ന എന്തോ ഒരു പ്രാചീന പ്രക്രിയയാണ് യോഗ എന്നാണ് പാശ്ചാത്യലോകത്തെ ആളുകള്‍ പൊതുവെ ധരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ലോകത്തെല്ലായിടത്തും കോടിക്കണക്കിന് ജനങ്ങള്‍ യോഗ പരിശീലിക്കുന്നു.

ലോകത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണങ്ങിച്ചേരാനും ഈ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്, യോഗയ്‌ക്ക് സാര്‍വലൗകികത്വം നല്‍കുന്നതിനോടൊപ്പംതന്നെ, മതേതരത്വവും പ്രദാനം ചെയ്തിട്ടുണ്ട്. അതുകാരണം അടിയുറച്ച പരമ്പരാഗത വിശ്വാസങ്ങളുള്ളവരും എല്ലാ മതവിഭാഗക്കാരും യോഗ പരിശീലിക്കുന്നു.

ലോകത്തിനാവശ്യമായ ശക്തമായ ഒരായുധമാണ് യോഗ. ശ്രേഷ്ഠമായ ഈ ശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി, അതിനെ മുന്നോട്ടുകൊണ്ടുവരാന്‍ പ്രാമാണികതയുള്ള അദ്ധ്യാപകരെ ആവശ്യമാണ്.

സമ്പൂര്‍ണവും സംശുദ്ധവുമായ യോഗശാസ്ത്രത്തില്‍ ആധുനിക ശാസ്ത്രത്തിലെ ആധിവ്യാധികളെ അകറ്റാനുള്ള ജ്ഞാനമാണ് അടങ്ങിയിട്ടുള്ളത്. ഇന്നത്തെ ജീവിതത്തിലെ ഏറ്റവും വലിയ വ്യാധിയാണ് മാനസിക പിരുമുറുക്കം. പിരിമുറുക്കമുള്ളപ്പോള്‍ കുറച്ചു സമയത്തിനുള്ളില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടിവരികയും അതു ചെയ്യാനുള്ള ഊര്‍ജ്ജം ഇല്ലാതിരിക്കുകയും ചെയ്യും.

ജോലിഭാരം കുറയ്‌ക്കാനും സമയം കൂട്ടാനും സാധ്യമല്ല എന്നതുകൊണ്ട് ഊര്‍ജ്ജത്തിന്റെ അളവ് കൂട്ടുക എന്ന മാര്‍ഗ്ഗം മാത്രമാണ് നമുക്കുള്ളത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ പരമാവധി ഊര്‍ജ്ജമാണ് യോഗയിലൂടെ ലഭിക്കുന്നത്. അല്‍പ്പനിമിഷം ധ്യാനിക്കുന്നതുകൊണ്ട് മണിക്കൂറുകള്‍ ഉറങ്ങുന്ന വിശ്രാന്തിയാണ് ഉണ്ടാകുക. യോഗയിലൂടെ ലഭിക്കുന്ന അഗാധമായ വിശ്രാന്തിയിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുകയും അവബോധത്തിന് മൂര്‍ച്ചകൂടുകയും ചെയ്യും. അപ്പോള്‍, സ്വന്തം പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കാതെ വലിയ പ്രശ്‌നങ്ങളെ നേരിടാനും മറ്റുള്ളവര്‍ക്കുവേണ്ടി അവ പരിഹരിക്കാനും കഴിയുന്നു.

യോഗ ഒരനുഷ്ഠാനം മാത്രമല്ല, അത് സ്ഥൂലത്തില്‍നിന്ന് അതിവര്‍ത്തിക്കാന്‍ പ്രജ്ഞയെ സഹായിക്കുന്ന ഒരു അവസ്ഥയാണ്. വ്യക്തിയില്‍ ഒളിഞ്ഞുകിടക്കുന്ന അത്യഗാധങ്ങളായ സാധ്യതകളെ പുറത്തുകൊണ്ടുവരാനുള്ള പാതയാണ് ഇക്കാലത്ത് യോഗ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ISRO

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.