Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലോകകപ്പ് പരിശീലനത്തിന് പരേഡ് ഗ്രൗണ്ട്: കായിക മേഖലയില്‍ എതിര്‍പ്പ് ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 10:04 pm IST
inErnakulam

മട്ടാഞ്ചേരി: ലോകകപ്പ് ഫുട്‌ബോള്‍ ടീമുകളുടെ പരിശീലനത്തിനായി പരേഡ് മൈതാനം നല്‍കുന്നതില്‍ കായിക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത്. നിലവില്‍ ഫോര്‍ട്ടുകൊച്ചി വെളി മൈതാനീ ലോകകപ്പ് പരിശീലനത്തിനായി നല്‍കി കഴിഞ്ഞു.

പരേഡ് മൈതാനിയും കൈമാറുന്നതോടെ കൊച്ചിയിലെ കുട്ടികള്‍ക്ക് കളിസ്ഥലം ഇല്ലാതാകുമെന്നാണ് പ്രധാന പ്രശ്‌നമായി കായിക പ്രേമികള്‍ ഉയര്‍ത്തുന്നത്. കൂടാതെ പരിശീലനവുമായി ബന്ധപ്പെട്ടുള്ള മറ്റ് സൗകര്യങ്ങളൊരുക്കുന്നതും വിവാദങ്ങള്‍ക്കിടയാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി അന്താരാഷ്‌ട്ര മൈതാനിയില്‍ 2017 ഒക്ടോബറിലാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്. ഇതിനായി വിവിധ രാജ്യത്തെ ടീമുകള്‍ക്ക് പരിശീലനത്തിനായി കൊച്ചിയിലെ മൈതാനങ്ങള്‍ ഫിഫായാണ് ഒരുക്കുന്നത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ട്, പനമ്പള്ളി നഗറിലെ സ്‌പ്പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട്, പനങ്ങാട് കുഫോസ് മൈതാനം എന്നിവയും ഫോര്‍ട്ട് കൊച്ചി വെളി മൈതാനിയും പരിശീലനത്തിനായി തെരഞ്ഞെടുത്തിരുന്നു. 2016 ഫെബ്രുവരിയില്‍ ഇതിന്റെ പരിശോധനയ്‌ക്കെത്തിയ സംഘം പരേഡ് മൈതാനിയും ആവശ്യപ്പെടുകയായിരുന്നു. പനങ്ങാട് മൈതാനത്തിന് പകരമാണ് പരേഡ് മൈതാനം ആവശ്യപ്പെട്ടത്. റവന്യു വകുപ്പിന് കീഴിലുള്ള പരേഡ് മൈതാനം ആവശ്യപ്പെട്ട് സബ് കളക്ടര്‍ എസ്. സുഹാസിന് കത്ത് ലഭിച്ചതോടെയാണ് കായിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്പ് അഞ്ച് കോടി രൂപ ചിലവില്‍ നവീകരണം തുടങ്ങിയ പരേഡ് മൈതാനം വിട്ടു നല്‍കരുതെന്ന് യോഗം സബ് കളക്ടറോട് ആവശ്യപ്പെട്ടു.

ഒന്നാം ഡിവിഷന്‍ നഗരസഭാംഗവും സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈനി മാത്യു, കേരളഫുട്‌ബോള്‍ താരം ടി.എ. ജാഫര്‍, ഇന്ത്യന്‍ സ്‌റ്റൈല്‍ ഗുസ്തി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും പരേഡ് മൈതാന സംരക്ഷണ സമിതി ചെയര്‍മാനുമായ എം.എം. സലീം, മുന്‍ മേയര്‍ കെ.ജെ. സോമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.