Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

യാത്രയായത് കലാലോകത്തെ ഏറെ സ്‌നേഹിച്ചകലാകാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 08:41 pm IST
inPathanamthitta

പത്തനംതിട്ട: ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും കലാലോകത്തെ ഏറെ സ്‌നേഹിച്ചിരുന്ന ഓമല്ലൂര്‍ ചെല്ലമ്മ വിടപറയുമ്പോള്‍ ഓമല്ലൂരിലെ പുതുതലമുറയ്‌ക്ക് ചെല്ലമ്മയുടെ അഭിനയ മികവ് കേട്ടു കേഴ്‌വി മാത്രം.

മലയാള സിനിമയുടെ തറവാട്ടു കാരണവരായിരുന്ന തിക്കുറിശി സുകുമാരന്‍ നായരുടെ ചലച്ചിത്ര ലോകത്തെ ആദ്യ നായികമാരിലൊരാളാണ് ഓമല്ലൂര്‍ ചെല്ലമ്മ. ‘സ്ത്രീ’ എന്ന സിനിമയില്‍ 1950ല്‍ നായികവേഷത്തിലായിരുന്ന ചെല്ലമ്മയുടെ വരവ്. സ്ത്രീയില്‍ കവിയുടെ വേഷത്തിലായിരുന്നു തിക്കുറിശി. രാജനെന്നായിരുന്നു പേര്. കവിത എഴുതുമ്പോള്‍ കൈയില്‍തട്ടി ശല്യമുണ്ടാക്കുന്ന ‘സുഷമ’ എന്ന കഥാപാത്രത്തെയാണ് ചെല്ലമ്മ അവതരിപ്പിച്ചത്. ഉദയാ സ്റ്റുഡിയോയുടെ സെറ്റിനു മുകളില്‍ താഴേക്ക് ആടിപ്പാടി വരുന്നതാണ് ആദ്യരംഗം. ‘മാമക ജീവിത ലതികയില്‍ വിലസും പൊന്‍മലരെന്‍ മകളെ….’ എന്ന താരാട്ടുപാട്ട് സ്വയം പാടി അഭിനയിക്കുകയായിരുന്നു ചെല്ലമ്മ.

നാടകാഭിനയത്തിലൂടെയാണ് ചെല്ലമ്മ കലാലോകത്ത് എത്തിയത്. നാട്ടിലെ നാടകത്തിലൂടെയായിരുന്നു അഭിനയത്തുടക്കം. ഓമല്ലൂര്‍ വയല്‍വാണിഭത്തിനു സ്ത്രീസമാജക്കാര്‍ അവതരിപ്പിച്ച ‘ബാലഗോപാലനിലെ’ ആദ്യ വേഷം ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ നാടകം കണ്ടവരെല്ലാം തന്റെ അഭിനയമികവിനെ അഭിനന്ദിച്ചത് ചെല്ലമ്മ പലപ്പോഴും സ്മരിച്ചിട്ടുണ്ട്. പ്രഫഷണല്‍ നാടകരംഗത്തേക്ക് എത്തപ്പെട്ടതും ഇതിലൂടെയാണ്. ഓമല്ലൂര്‍ ചെല്ലമ്മയുടെ അഭിനയമികവറിഞ്ഞ് ചവറയില്‍ നിന്നും കോടമ്പള്ളി ഗോപാലപിള്ളയെന്ന നടനും നാടകസമിതി ഉടമ കോടാകുളങ്ങര വാസുപിള്ളയും തങ്ങളുടെ പുതിയ നാടകത്തിലേക്കു നായികയെത്തേടിയെത്തി. മുതുകുളം രാഘവന്‍പിള്ള രചിച്ച പ്രമദയില്‍ നായിക ലക്ഷ്മിയുടെ വേഷമിട്ടു. മാസത്തില്‍ 25 വേദികളില്‍വരെ പ്രമദ കളിച്ചു. പാലായില്‍ മണര്‍കാട് പാപ്പന്റെ നാടക സമിതിയിലും ഓച്ചിറ പരബ്രഹ്‌മോദയം നാടകസമിതിയുടെ നാടകത്തിലും നായികയായിരുന്നു.

24 -ാം വയസിലായിരുന്നു വിവാഹം. തുടര്‍ന്ന് റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന ഭര്‍ത്താവ് ഗോപിനാഥന്‍നായരോടൊപ്പം കോല്‍ക്കത്തിലേക്ക് പോയതോടെ അഭിനയജീവിതത്തോട് വിടപറയുകായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.