Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുസ്തക പ്രകാശന സദസ്സില്‍ വിജയ് മല്ല്യ; ഹൈക്കമ്മീഷണര്‍ പരിപാടി ബഹിഷ്‌ക്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 09:13 pm IST
inWorld

ലണ്ടന്‍: പ്രശസ്ത നോവലിസ്റ്റ് സുഹേല്‍ സേത്തിന്റെ ലണ്ടനില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് ഭാരത ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ന ബഹിഷ്‌ക്കരിച്ചു. പിടികിട്ടാപ്പുള്ളിയായി ഭാരതം പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പരിപാടിക്കിടെ ഹൈക്കമ്മീഷണര്‍ ഇറങ്ങിപ്പോയത്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ജൂണ്‍ 16ന് സംഘടിപ്പിച്ച പരിപാടിയിലാണ് വിജയ് മല്ല്യ ശ്രോതാവായി പങ്കെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവരെയും ക്ഷണിച്ചുകൊണ്ടു നടത്തിയ പരിപാടിയില്‍ വിജയ് മല്ല്യ പങ്കെടുത്തതിനെ പറ്റി അധികൃതര്‍ക്ക് വലിയ ധാരണയില്ല. നേരത്തെ സീറ്റ് ബുക്ക് ചെയ്യേണ്ട പരിപാടിയല്ലാത്തതിനാലാണ് വിജയ് മല്ല്യയ്‌ക്ക് പ്രവേശനം ലഭിച്ചതെന്ന നിഗമനത്തിലാണ് സംഘാടകര്‍.

പരിപാടിയില്‍ മല്ല്യയുടെ സാന്നിധ്യം ഉയര്‍ത്തി ഹൈക്കമ്മീഷന്‍ ബ്രിട്ടീഷ് അധികൃതരെയും സംഘാടകരെയും പ്രതിഷേധമറിയിച്ചിരുന്നു. മല്ല്യ എങ്ങനെ വന്നെന്ന കാര്യം വ്യക്തമല്ലെന്ന മറുപടിയാണ് സംഘാടകര്‍ നല്‍കുന്നത്.

പരിപാടി ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ചതല്ലെന്നും മല്ല്യയ്‌ക്ക് പ്രവേശനം നല്‍കിയതില്‍ പ്രതിഷേധം അറിയിച്ചെന്നും ലണ്ടനിലെ ഭാരത ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പരിപാടി എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് നടത്തിയെന്നും ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയിരുന്നെന്നും നോവലിസ്റ്റ് സുഹേല്‍ സേത്ത് പ്രതികരിച്ചു.

ആര്‍ക്കും പ്രത്യേക ക്ഷണക്കത്തുകള്‍ നല്‍കിയിട്ടില്ല. പരിപാടി സംഘടിപ്പിച്ചത് ഹൈക്കമ്മീഷനല്ല. വിജയ് മല്ല്യയെ കണ്ടതോടെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഭാരത ഹൈക്കമ്മീഷണര്‍ നവതേജ് സര്‍ന പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയെന്നും സുഹേല്‍ സേത്ത് പറഞ്ഞു.

മാര്‍ച്ച് 2നാണ് വായ്‌പാ തട്ടിപ്പു കേസില്‍ അറസ്റ്റ് ഭയന്ന് വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ മല്ല്യയുടെ നയതന്ത്ര പാസ്‌പോര്‍ട്ടും സാധാരണ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകള്‍ക്ക് 9000 കോടി രൂപയിലധികം തുകയാണ് മല്ല്യ കൊടുത്തു തീര്‍ക്കാനുള്ളത്. കേസില്‍ മുംബൈ കോടതിയാണ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.