Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ട്രാഫിക് സിഗ്നല്‍ മിഴിയടച്ചു: നഗരം ഗതാഗതകുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 08:57 pm IST
inPathanamthitta

തിരുവല്ല: കാലപഴക്കം ചെന്ന സിഗ്നല്‍ യൂണിറ്റ് പുനസ്ഥാപിക്കാത്തതിനെ തുടര്‍ന്നു ട്രാഫിക് ലൈറ്റുകള്‍ വീണ്ടും മിഴിയടച്ചു. ഇതോടെ കനത്തമഴയില്‍ നഗരം മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടി.മാസങ്ങള്‍ക്ക് മുമ്പ് തകരാറിലായ സിഗ്നല്‍ യൂണിറ്റ് പൂര്‍ണമായി മാറി പുതിയത് സ്ഥാപിക്കണമെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അന്ന് കൗണ്‍സില്‍ യോഗം കൂടി പുതിയത് സ്ഥാപിക്കാനുള്ള അനുമതി വാങ്ങാന്‍ സാധിക്കില്ലന്ന് നിലപാടെടുത്ത നഗരസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പുതിയ യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി എടുത്തില്ല.അന്ന് ചാര്‍ജ്ജ് നില്‍ക്കാത്ത ബാറ്ററികകളുടെയും പവര്‍യൂണിറ്റുകളുടെയും പ്രശനങ്ങള്‍ താല്കാലികമായി പരിഹരിച്ചാണ് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. ബാറ്ററി, ചാര്‍ജിംഗ് യൂണിറ്റ് എന്നിവ മാറ്റിവയ്‌ക്കുന്നതിന് 1,29,850 രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി നഗരസഭയ്‌ക്ക് കെല്‍ട്രോണ്‍ എഞ്ചിനീയര്‍മാര്‍ നല്‍കിയിരുന്നു. നിലവിലെ ബാറ്ററിയും പവര്‍ യൂണിറ്റും പൂര്‍ണമായും മാറ്റി പുതിയത് വച്ചാല്‍ മാത്രമേ ലൈറ്റ് പ്രവര്‍ത്തനക്ഷമമാകു.കാലപഴക്കം ചെന്ന ട്രാഫിക് സിഗ്നല്‍ പൂര്‍ണമായി നശിച്ച നിലയിലാണ്.ഇതോടെ ഇന്നലെ പുലര്‍ച്ചമുതല്‍ വലിയ ഗതാഗതകുരുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.കനത്തമഴയില്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് ട്രാഫിക് പോലീസ് വാഹനങ്ങള്‍ കടത്തിവിടുന്നത്.പ്രവര്‍ത്തി ദിവസമായതിനാല്‍ ജോലിക്കാരടങ്ങുന്ന യാത്രക്കാരെയാണ് കുരുക്ക് ഏറെ ബാധിച്ചത്. സിഗ്‌നല്‍ സംവിധനം തകരാറിലാകുന്നതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് സ്ഥിരമായിരിക്കുകയാണ്.മതിയായ ട്ര്ാഫിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും കാര്യങ്ങള്‍ രൂക്ഷമാക്കുന്നു.പ്രദേശത്തെ രണ്ട് സ്വകാര്യമെഡിക്കല്‍ കോളേജിജ് അടക്കമുളള ആശുപത്രികളിലേക്ക് പോകുന്ന രോഗികളും കുരുക്കില്‍ വലഞ്ഞു.പ്രദേശത്തെ വ്യാപാരസ്ഥപനങ്ങളോട് ചേര്‍ന്ന അനധികൃത പാര്‍ക്കിംഗും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു.— ട്രാഫിക്ക് സിഗ്‌നല്‍ തകരാറിലായതിനാല്‍ എംസി റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷന്‍ മുതല്‍ മുത്തൂര്‍ വരെയും കായംകുളം പാതയില്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കുരിശുകവല വരേയും റ്റികെ റോഡില്‍ എസ്—സിഎസ്ജംഗ്ഷന്‍ മുതല്‍ തീപ്പനി വരെയും മല്ലപ്പള്ളി റോഡില്‍ ദീപാജംഗ്ഷന്‍ മുതല്‍ റ്റിഎംഎം ആശുപത്രി വരെയുമാണ് ഗതാഗതകുരുക്ക് ഇന്നലെ അനുഭവപ്പെടുന്നത്.——എസ്‌സിഎസ് ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവില്‍ ഇരുപതില്‍പ്പരം ദേശസാല്‍കൃത ബാങ്കുകള്‍, നാല് ഓഡിറ്റോറിയം, പതിനഞ്ചില്‍പ്പരം വ്യാപാര സമുച്ചയങ്ങള്‍, 25ല്‍പ്പരം ഫ്‌ളാറ്റുകള്‍, മാര്‍ത്തോമ്മ സഭാ ആസ്ഥാനം, അതിനുള്ളിലെ കാമ്പസ്, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, രണ്ട് ബസ്‌സ്‌റ്റേഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നഗരത്തിനുള്ളില്‍ മാത്രം പതിനായിരക്കണക്കിന് ആള്‍ക്കാരാണ് ദിവസവും എത്തുന്നത്.ഇവരെയെല്ലാം മണിക്കൂറുകള്‍ കുരുക്കില്‍ കിടത്തിയാണ് ഇന്നലെ് നഗരത്തില്‍ നിന്ന് യാത്രയാക്കിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.