Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ അനുവാദമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 04:06 pm IST
inMalappuram

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ ഇരിക്കരുത്. ഇത് അപേക്ഷയല്ല പകരം സ്വകാര്യ ബസ് ജീവനക്കാരുടെ കല്‍പ്പനയാണ്, ബസില്‍ എത്ര സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണെങ്കിലും വിദ്യാര്‍ത്ഥിയാണെങ്കില്‍ നില്‍ക്കണം.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള ജില്ലയാണ് മലപ്പുറം. ഇതില്‍ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്നതാകട്ടെ സ്വകാര്യ ബസുകളെയും. രാവിലെ സ്‌കൂളിലേക്കും തിരിച്ച് വൈകിട്ട് വീട്ടിലേക്കുമെത്താന്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ജില്ലയിലെ ഓരോ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും രാവിലെയും വൈകുന്നേരവും ഓരോ ബസിന്റെയും വാതിലിന് മുന്നില്‍ നീണ്ടനിര കാണാം. 50ഉം 60ഉം കുട്ടികള്‍ വരിയിലുണ്ടെങ്കിലും ബസില്‍ കയറാന്‍ ഭാഗ്യം ലഭിക്കുന്നത് അതില്‍ അഞ്ചോ ആറോ പേര്‍ക്ക് മാത്രമായിരിക്കും. ബാക്കിയുള്ളവര്‍ അടുത്ത ബസിനായി കാത്തുനില്‍ക്കണം. അടുത്ത ബസ് വന്നാലും ഇതു തന്നെയാണ് അവസ്ഥ. വരിയുടെ ഏറ്റവും അവസാനം നില്‍ക്കുന്നയാള്‍ ബസില്‍ കയറാന്‍ രണ്ട് മണിക്കൂറെങ്കിലുമാകും. അതായത് നാല് മണിക്ക് സ്‌കൂളില്‍ നിന്നിറങ്ങിയ കുട്ടി വീട്ടിലേക്ക് പോകാന്‍ ബസ് കയറുമ്പോള്‍ സമയം ആറുമണി. ഒരുമണിക്കൂര്‍ നീണ്ട യാത്ര വീട്ടിലേക്കുണ്ടെങ്കില്‍ വീട്ടിലെത്തുമ്പോള്‍ ഏഴ് മണി. സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചത് സര്‍ക്കാരാണ് പക്ഷേ അവരുടെ യാത്ര സുഗമമായി നടക്കുന്നുണ്ടോയെന്ന് ആരും പരിശോധിക്കാറില്ല.

ബസ് ജീവനക്കാരും ഈ കാര്യത്തില്‍ നിസഹായരാണ്, കാരണം ബസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റിയെന്ന് മുതലാളി അറിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ ജോലി ഉണ്ടാകില്ല. സെക്കന്റുകളുടെ വിത്യാസത്തിലാണ് ഓരോ റൂട്ടിലും പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും ആണ് കുറച്ച് ടിക്കറ്റുകള്‍ കയറുക. ആ സമയത്ത് ബസില്‍ നിറയെ കുട്ടികളായാല്‍ ആളുകള്‍ കയറില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ബസ് തൊഴിലാളികള്‍ നിരത്തുമ്പോഴും വിദ്യാര്‍ത്ഥികള്‍ എങ്ങനെ യാത്ര ചെയ്യുമെന്ന ചോദ്യത്തിന് മാത്രം അവര്‍ക്ക് ഉത്തരമില്ല. ഉത്തരം കണ്ടെത്തേണ്ട അധികൃതരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.