Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വീര്യം കൂടിയ അരിഷ്ടത്തിന്റെ വില്‍പ്പന തകൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 03:09 pm IST
in Kollam

പത്തനാപുരം: വൈദ്യശാലകളുടേയും ആയുര്‍വേദ ആശുപത്രികളുടേയും മറവില്‍ വീര്യം കൂടിയ അരിഷ്ടം വില്‍പന പൊടിപൊടിക്കുന്നു. വിദേശമദ്യവില കൂതിച്ചുയര്‍ന്നതോടെ ലഹരിക്കായി യുവാക്കള്‍ അടക്കമുള്ളവര്‍ അരിഷ്ടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

750 മില്ലിയുടേയും 500 മില്ലിയുടെയും കുപ്പികളില്‍ ചില്ലറയായും അരിഷ്ടം ലഭ്യമാണ്. ബലാരിഷ്ഠം, പിപ്പലാസം, ലോഹാസവം, ജീരകാരിഷ്ടം, ദശമൂലം,വിപ്ലവരിഷ്ടം, എന്നീ ലേബലുകളാണ് കുപ്പികളില്‍ ഒട്ടിച്ചിരിക്കുന്നതെങ്കിലും കുപ്പികളില്‍ അരിഷ്ടം ഒന്നു തന്നെയാണ്. വിദേശമദ്യത്തിന് ചെറിയ കുപ്പിക്ക് കുറഞ്ഞത് നൂറുരൂപ വരെ നല്‍കേണ്ടി വരുമ്പോള്‍ ഗ്ലാസ്സിന് 25 രൂപക്ക് അരിഷ്ടം ലഭിക്കുന്നു. രണ്ട് ഗ്ലാസ് കുടിക്കുമ്പോഴേക്കും എത്ര ആരോഗ്യമുള്ള ആളായാലും ഫുള്‍ പൂസാകുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. ശര്‍ക്കര കലക്കിയ വെള്ളത്തില്‍ വീര്യത്തിനായി ഉഗ്രവിഷമാണ് ചേര്‍ക്കുന്നത്. പുകയില അരച്ചതും സ്പിരിറ്റിനൊപ്പം വീര്യത്തിനായി ഉഗ്ര വിഷം കലര്‍ന്ന എസന്‍സുകളും ചേര്‍ക്കുന്നു.

ആയുര്‍വേദ ഔഷധനിര്‍മ്മാണത്തിന്റെ പേരില്‍ ലൈസന്‍സെടുത്തശേഷം കൃത്യമായി ലഹരി ചേര്‍ത്ത് അരിഷ്ടം നിര്‍മ്മിച്ച് കുപ്പികളിലാക്കി വൈദ്യശാലകളിലും ചില ആയുര്‍വേദ ആശുപത്രികളിലും എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

ചില സ്ഥലങ്ങളില്‍ എക്‌സൈസുകാര്‍ക്കും പോലീസുകാര്‍ക്കും മാസപടിയും നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലും മറ്റും അരിഷ്ടകട തുടങ്ങുന്നതിനായി ആയുര്‍വേദ ഡോക്ടര്‍മാരുടെ പേര് വെച്ച് ലൈസന്‍സ് സമ്പാദിക്കുന്നു. ഒരേ ഡോക്ടറുടെ പേരില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യശാല പ്രവര്‍ത്തിക്കുന്നു. ചില ദിവസങ്ങളില്‍ പേരിന് വേണ്ടി ചികിത്സയും നല്‍കുന്നുണ്ട്. എല്ലാ രോഗത്തിനും മരുന്ന് ഒന്നുതന്നെയെന്ന് മാത്രം. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് അരിഷ്ട വില്‍പന കൂടുതലായി നടക്കുന്നത്. വിദേശമദ്യ ശാലകള്‍ തുറക്കാത്ത ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നത്. വീര്യത്തിന് വേണ്ടി ഉഗ്രവിഷം ചേര്‍ത്ത അരിഷ്ടം കുടിക്കുന്നതിലൂടെ കരള്‍രോഗം ഉള്‍പ്പെടെ മാരകരോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

പുതിയ വാര്‍ത്തകള്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.