Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എയ്ഡഡ് സ്‌കൂളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫീസ് വാങ്ങുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 02:14 pm IST
in Malappuram

അങ്ങാടിപ്പുറം: നഗരത്തിലെ പ്രശസ്തമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫീസ് വാങ്ങുന്നതായി പരാതി.

പിടിഎ ഫണ്ട് എന്ന വ്യാജ്യേനയാണ് പിരിവ് നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ഒന്നു മുതല്‍ പ്ലസ്ടുവരെ ഉള്ളതുമായ വിദ്യാലയത്തിലാണ് നഗ്നമായ ഈ നിയമലംഘനം നടക്കുന്നത്.

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന സമയമായതിനാല്‍ മിക്ക രക്ഷാകര്‍ത്താക്കളും സാമ്പത്തിക പ്രായാസം അനുഭവിക്കുമ്പോഴാണ് വിദ്യാലയത്തിന്റെ ഈ പിഴിയല്‍ നടപടി. പിടിഎ ഫണ്ടായി 302 രൂപ 50 പൈസയാണ് ഓരോ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും വാങ്ങുന്നത്.

ഒരു വീട്ടില്‍ നിന്ന് തന്നെ ഒന്നിലധികം കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ബാക്കിയുള്ള കുട്ടികള്‍ 270 രൂപ അടച്ചാല്‍ മതിയത്രേ. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കടക്കം ഈ ഫീസ് നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരത്തില്‍ പിടിഎ ഫണ്ട് വാങ്ങിയിട്ടും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ ആരോപിക്കുന്നു. മിക്ക ക്ലാസിലും ലൈറ്റോ ഫാനോ ഇല്ല. പല ബെഞ്ചുകളിലും ആറും ഏഴും പേര്‍ ഞെങ്ങിഞെരുങ്ങിയാണ് ഇരിക്കുന്നത്. പിടിഎ ഫണ്ട് വാങ്ങുമ്പോള്‍ അധികൃതര്‍ പറയുന്ന ന്യായം വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ സാമ്പത്തിക സഹായം നല്‍കാനാണെന്നാണ്. എന്നാല്‍ കയ്യോ കാലോ ഒടിഞ്ഞാലും പരമാവധി നല്‍കുന്നത് വെറും 300 രൂപയും. അതേപോലെ ഐടി ക്ലാസുകള്‍ക്ക് സ്‌പെഷ്യല്‍ ഫീസും നല്‍കണം ഇവിടെ. മുതിര്‍ന്ന ക്ലാസുകള്‍ക്ക് 100 രൂപയും താഴെയുള്ളവര്‍ക്ക് 60 രൂപയും. എന്നാല്‍ ആവശ്യത്തിന് കമ്പ്യൂട്ടറുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറിന്റെ മുമ്പിലൊന്ന് ഇരിക്കാന്‍ തന്നെ മഹാഭാഗ്യം വേണമെന്ന അവസ്ഥ. എന്തായാലും ഈ വിദ്യാലയത്തിന്റെ പല നടപടികളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.