Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശക്തമായ കാറ്റും മഴയും; തിരുവല്ല താലൂക്കില്‍ ഇന്നലെ മാത്രം അരക്കോടിയുടെ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 08:41 pm IST
inPathanamthitta

തിരുവല്ല: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ താലൂക്കില്‍ കനത്തമഴയിലും കാറ്റിലും വന്‍നാശ നഷ്ടം.ഇന്നലെ ഉണ്ടായ കനത്തമഴയില്‍ മാത്രം വിവിധ ഇടങ്ങളിലായി അരകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് താലൂക്ക് ഭരണ വിഭാഗത്തിന്റെ കണക്കുകള്‍.

ഇന്നലെ വെളുപ്പിന് അനുഭവപ്പെട്ട ശക്തമായ കാറ്റിലാണ് വ്യാപകനഷ്ടം ഉണ്ടായത്.കുറ്റപ്പുഴ വില്ലേജിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് . നഗരസഭ 11ാം വാര്‍ഡിലെ തലമണ്ണില്‍ രാജന്റെ വീട് തെങ്ങ് വീണ് പൂര്‍ണമായി നശിച്ചു.ഇദ്ദേഹത്തിന്റെ വീടിനുമുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങ് വീഴുകയായിരുന്നു.തിരുമൂലപുരം പുളിയിക്കല്‍ വീട്ടില്‍ ഷണ്‍മുഖന്റെ വീടിനുമുകളിലേക്ക് പുലര്‍ച്ചെ പ്ലാവ് കടപുഴകിവീണു.മഞ്ഞാടി കാരിമല ലക്ഷ്മി സദനില്‍ മണിയുടെ വീടിനുമുകളില്‍ കൊന്ന മരം വീട് ഭാഗീകമായി നശിച്ചു.കൊമ്പാടി പാറ പറമ്പില്‍ രാജു ജോസഫിന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു.മഞ്ഞാടി ജ്യോതിഭവനില്‍ രാജശേഖരന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വലിയ നാശ നഷ്ടമുണ്ടായി.ഇരുവള്ളിപ്ര പുളിക്കത്തറ മണ്ണില്‍ പി.എം സെക്കറിയിയുടെ വീടിന് മുകളില്‍ തേക്ക് വീണ് വീടിന്റെ ഒരുഭാഗം തകര്‍ന്നു.കറ്റോട് അംഗണവാടി കെട്ടിടത്തിന് മുകളിലേക്ക് പാഴ്മരം കടപുഴകി.സമീപത്ത് മതില്‍ ഉണ്ടായിരുന്നത് കൊണ്ട് കാര്യമായ നാശനഷ്ടം ഉണ്ടായില്ല.തൈമല-മഞ്ഞാടി റോഡിലും രാവിലെ വൈദ്യുത കമ്പിയിലേക്ക് മരം വീണു.കാവുംഭാഗം വില്ലേജിലും കനത്തനാശ നഷ്ടം ഉണ്ടായി.ചാലക്കുഴി,അഴിയിടത്തുചിറ,വേങ്ങല്‍ മേഖലകളിലാണ് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം ഉണ്ടായത്.ചാലക്കുഴി വടക്കേചിറ പറമ്പില്‍ ശാരദാ പ്രകാശിന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുളി മരം കടപുഴകി വീണ് വീടിന്റെ ഒരുഭാഗം ഭാഗീകമായി തകര്‍ന്നു.സമീപ വാസിയായ ചിറയില്‍ പറമ്പില്‍ ശോഭനന്റെ വീട്ടിലേക്ക് തേക്കമരം വീണ് വീടിനും സമീപത്തുള്ള വാഹനത്തിനും കേടുപാട് സംഭവിച്ചു.

മന്നകരചിറ പ്രസാദിന്റെ എരിത്തിലിനുമുകളിലേക്ക് മരം വീണ് എരിത്തില്‍ പൂര്‍ണമായി നശിച്ചു.കാവുംഭാഗം മേലകത്ത് ഷൈന്‍കെ അരവിന്ദന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്ത ഷവര്‍ലേറ്റ് കാറിലേക്ക് ് മരംവീണു.

കുറ്റൂര്‍ വില്ലേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്തമഴയിലും നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.കുറ്റൂര്‍ കല്ലൂങ്കല്‍ സ്വപ്‌നാ രാജേഷിന്റെ വീട്,എന്‍. മാളിയേക്കല്‍ പുത്തന്‍ ചിറ യോഹന്നാന്‍ മാത്യു ഞാലിയില്‍ കുഴിയിടത്ത് പറമ്പില്‍,വഞ്ചിമൂട്ടില്‍ പള്ളത്ത് പ്രമോദ് എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.നിരണം വില്ലേജില്‍ മാന്തറയില്‍ ശോശാമ്മജോണിന്റെ വീടിലേക്ക് മരംവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.പെരിങ്ങര വില്ലേജില്‍ ഇതുവരെ ആറ് വീടുകള്‍ക്ക് കനത്തമഴയില്‍ കേടുപാട് സംഭവിച്ചു.പെരിങ്ങര പുതുമലയില്‍ കല്ല്യാണി,എംടി.വര്‍ഗീസ് കിഴക്കേമാവേലില്‍ ,ചാത്തങ്കേരി സുശീലന്‍ ചിരങ്കതുണ്ടിയില്‍, കോണമത്ത് കിഴക്കേപറമ്പില്‍ മുരളീധര മേനോന്‍,അമിച്ചകരി പുതുപറമ്പില്‍ വിജയമ്മ. പെരിങ്ങര തേവാരിയില്‍ ഗോപി എന്നിവരുടെ വീടുകളിലേക്ക് മരം വീണ്് നാശനഷ്ടം സംഭവിച്ചു.

കടപ്ര മുഖത്തല വള്ളിപ്പറമ്പില്‍ രാജുവിന്റെ വീടിനു മുകളിലേക്ക തേക്ക് കടപുഴകി വീണു.വീടിന്റെ ഒരുവശത്തെ ഷെയ്ഡ്, മേക്കൂരയിലെ ഷീറ്റ് എന്നിവ തകര്‍ന്നു. ഒരുവശത്തെ ഭിത്തിക്ക് പൊട്ടല്‍ സംഭവിച്ചു. മരം വീഴുന്ന സമയത്ത് വീട്ടില്‍ ആളുകള്‍ ഇല്ലായിരുന്നു. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി നല്‍കി.പുല്ലാട് ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിനുമുകളിലേക്കു വീണു. ആളപായമില്ല.തദ്ദേശ സ്വയം സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

News

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Kerala

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.