Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എടക്കാട് സമരത്തിന് മൂന്നുവയസ്; ആശുപത്രി മുതലാളിമാര്‍ക്ക് പിന്തുണയുമായി രാഷ്‌ട്രീയ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 02:39 pm IST
inKozhikode

കോഴിക്കോട്: നെല്‍വയല്‍ നികത്തി ആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെയുള്ള ജനകീയസമരം മൂന്നാം വര്‍ഷത്തിലേക്ക്. എട്ട് ഏക്കറോളം നെല്‍വയല്‍ ഉള്‍പ്പെടെയുള്ളത് വാങ്ങികൂട്ടി അനധികൃത ബഹുനില ആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെയാണ് പ്രദേശവാസികള്‍ 2014 ജൂണ്‍ 14 ന് പ്രക്ഷോഭമാരംഭിച്ചത്. വില്ലേജ് രേഖകള്‍ പ്രകാരം എട്ട് എക്കറില്‍ ആറ് ഏക്കറും നെല്‍വയല്‍ ആണ്. നിലമായതുകൊണ്ട് തുടക്കത്തില്‍ ആശുപത്രി നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ചട്ടം കാറ്റില്‍ പ്പറത്തിയാണ് പുതിയങ്ങാടി വില്ലേജ് ഓഫീസറില്‍ നിന്നുംതോട്ടമായി കാണപ്പെടുന്നുവെന്ന് രേഖനല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് നഗരസഭയും അനുമതി നല്‍കുകയായിരുന്നു. 2008 ലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന സ്ഥലം 2011 ല്‍ ഒഴിവാക്കിയതായി കൃഷിവകുപ്പ് സാക്ഷ്യപ്പെടുത്തികൊണ്ട് പുതിയ ഉത്തരവും നല്‍കി. ഇങ്ങനെ അനധികൃതമായി അനുമതി കൈക്കലാക്കിക്കൊണ്ടാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്.സമീപത്തെ ബോത്തി കനാലിന് ഒരു തകരാറും സംഭവിക്കാതെ നിര്‍മാണം നടത്തണമെന്ന് ജലസേചന വകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ആ കനാല്‍ മണ്ണിട്ട് നികത്തിയാണ് അനുമതിക്കായി അപേക്ഷ നല്‍കിയതെന്ന് കാര്യം ബന്ധപ്പെട്ട അധികൃതര്‍ മറച്ചുവെക്കുകയുംചെയ്തു. എമര്‍ജിംഗ് കേരള പദ്ധതിയില്‍ഉള്‍പ്പെട്ടതായിരുന്നു ഈ സംരംഭം. എന്നായിരുന്നു തുടക്കത്തില്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അനധികൃത ആശുപത്രി നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രൂപം നല്‍കിയ എടക്കാട് സമരസമിതിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ ഈ സംരംഭം എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെട്ടിട്ടില്ലായി#െന്നാണുള്ളത്. വ്യവസായ ഗ്രൂപ്പിന്റെ പണച്ചാക്കില്‍ മാത്രം കണ്ണുള്ള ഭരണ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടുള്ള ആശുപത്രി നിര്‍മാണത്തിനെതിരെയുള്ള നാട്ടുകാരുടെ സമരം മുന്നോട്ട് പോയി.ഇതിനിടെ സമരസമിതി ഹൈക്കോടതിയേയും സുപ്രീം കോടതിയേയുംസമീപിച്ചെങ്കിലും അധികൃതരുടെ തെറ്റായവിവരത്തിന്റെ അടിസ്ഥാനത്തില്‍ നീതി വഴിമാറുകയുംചെയ്തു. സമരസമിതി കേന്ദ്രപരിസ്ഥിതിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് നല്‍കിയപരാതിയുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക അനുമതി പുതുക്കിനല്‍കിയിട്ടില്ല. ഇതു കാരണം കോഴിക്കോട് നഗരസഭാ സെക്രട്ടരി നിര്‍മാണം നിര്‍ത്തിവെക്കാന്‍സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ സമ്മര്‍ദമൂലം ഇതേ സെക്രട്ടറി വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്.

അനധികൃത ആശുപത്രി നിര്‍മാണത്തിനെതിരെ ഒരു പ്രദേശം മുഴുവന്‍ പങ്കാളികളായി ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വന്നപ്പോള്‍ ഇടത്- വലതു മുന്നണികള്‍ അതിനെ അവഗണിച്ചു. എന്നാല്‍ ബിജെപി പിന്തുണയുമായി രംഗത്ത് വന്നത് എടക്കാട്‌സമരസമിതിക്ക് വലിയ ആശ്വാസവുമായി. മുട്ടിയവാതിലുകളൊന്നും തുറന്നില്ലെങ്കിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വികസനം ഉണ്ടാകില്ലയെന്ന പുതിയ മുഖ്യമന്ത്രിയുടെ വാക്കുകളെ സമരസമിതി പ്രതീക്ഷയോടെയായിരുന്നു കണ്ടത്. എന്നാല്‍ ആശുപത്രി നിര്‍മ്മിക്കുന്ന വ്യവസായിയും കൂടെ ഒരുചടങ്ങില്‍ വേദി പങ്കിട്ട് വ്യവസായം തുടങ്ങുന്നവര്‍ക്ക് മനം മടുത്ത് മടങ്ങിപോകേണ്ട അവസ്ഥയുണ്ടാവില്ല എന്ന പ്രഖ്യാപനം പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുകയാണ് ആശുപത്രി നിര്‍മ്മാണം കൊണ്ട് ഇപ്പോള്‍ തന്നെ പ്രദേശത്തുകാര്‍ ദുരിതം അനുഭവിച്ചുതുടങ്ങിയിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിനായി കുഴല്‍ക്കിണറിലൂടെ വെള്ളം ഊറ്റിയെടുത്തത് കുടിവെള്ള ക്ഷാമത്തിനും കാരണായി. മഴക്കാലമായതോടെ വെള്ളകെട്ടുമൂലം പ്രദേശവാസികള്‍ ദുരിതത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍
Kerala

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

Hockey

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

Cricket

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.