Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂര്‍ – തൈക്കാട്ടുശേരി റോഡില്‍ കുഴിയടയ്‌ക്കല്‍ വഴിപാടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 09:03 pm IST
in Alappuzha

തുറവൂര്‍: വഴിപാടായി തുറവൂര്‍-തൈക്കാട്ടുശേരി റോഡില്‍ വീണ്ടും കുഴിയടക്കല്‍. മാസങ്ങളായി തകര്‍ന്നു കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡില്‍ വലിയ മെറ്റല്‍ ഇറക്കിയാണ് കുഴിയടക്കല്‍ നടത്തിയിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കംആയിരക്കണക്കിന് കുട്ടികളും സഞ്ചരിക്കുന്ന റോഡിലാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പാറക്കല്ലുകള്‍ ഇറക്കി കുഴിയടച്ചിരിക്കുന്നത്.

ഇരുചക്രവാഹനങ്ങളും കാര്‍, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങളും കുഴികളില്‍ ഇറക്കിയിട്ടുള്ള പാറക്കല്ലുകളില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിലെ കുഴികളില്‍ മഴ ശക്തമാകുമ്പോള്‍ രൂപം കൊള്ളുന്ന കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാനാണ് കല്ലും പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇട്ട് കുഴിയടയ്‌ക്കുന്നത്.

നാളേറെയായി തകര്‍ന്ന് കുണ്ടും കുഴിയുമായിക്കിടന്ന റോഡില്‍ ഇത്തവണയും പാറക്കഷണങ്ങളിട്ട് കുഴിയടയ്‌ക്കുന്ന പതിവു പരിപാടി നടത്തി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുകയാണ് അധികൃതരെന്നാണ് വിമര്‍ശനം. കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും വിവിധ സ്‌കൂളുകളിലേക്കും കോളജുകളിലേക്കുമുള്ള വിദ്യാര്‍ത്ഥികളുമായി വരുന്ന വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളുമടക്കമുള്ളവ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.

ഇരുചക്ര വാഹന യാത്രികരും കാല്‍നടയാത്രക്കാര്‍ക്കും കുഴികളിലെ പാറക്കല്ലുകള്‍ അപകട ഭീഷണിയാകുകയാണ്. വര്‍ഷങ്ങളായി റോഡിന്റ പുനര്‍ നിര്‍മ്മാണത്തിത്തിനായി നാട്ടുകാര്‍മുറവിളി കൂട്ടിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതായും ആക്ഷേപമുയരുന്നുണ്ട്.

കരാറുകാരും പൊതുമരാമത്ത് വകുപ്പിലെ ചില ഉന്നതരും തമ്മിലുള്ള വഴിവിട്ടുള്ള ബന്ധമാണ് റോഡു പുനര്‍ നിര്‍മ്മാണം വൈകിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.