Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാടശേഖരത്തില്‍ തള്ളിയ മാലിന്യം ജനങ്ങള്‍ക്ക് ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 03:57 pm IST
in Malappuram

പരപ്പനങ്ങാടി: നഗരത്തിലെ മാലിന്യങ്ങള്‍ വയലില്‍ തള്ളിയ നഗരസഭാ നടപടി പുത്തരിക്കല്‍പാടത്തെ കര്‍ഷകര്‍ക്കും സമീപ വാസികള്‍ക്കും ദുരിതമാകുന്നു.

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരുന്ന സമയത്താണ് പുത്തരിക്കല്‍ തോടിനടുത്ത മധുരങ്കാട് പാടശേഖരങ്ങളിലൊന്നില്‍ സ്വകാര്യ വ്വക്തിയുടെ ഒത്താശയോടെ നഗരമാലിന്യങ്ങള്‍ തള്ളിയത്. മാലിന്യങ്ങള്‍ക്ക് മീതെ മണ്ണുനിരത്തി ചുളുവില്‍ വയല്‍ നികത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ മറവില്‍ ഖരമാലിന്യങ്ങള്‍ക്കെപ്പം കക്കൂസ് മാലിന്യങ്ങളും വയലില്‍ തള്ളി.

മുകളില്‍ മണ്ണിട്ടതിനാല്‍ അന്ന് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ മഴപെയ്യാന്‍ തുടങ്ങിയതോടെ മാലിന്യങ്ങള്‍ അഴുകി കറുത്തനിറത്തില്‍ ദുര്‍ഗന്ധത്തോടെ മധുരങ്കാട് പുത്തരിക്കല്‍ പാടശോഖരങ്ങളില്‍ നിറഞ്ഞു.

പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. പാടത്ത് കൃഷിറക്കിയ കര്‍ഷകരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിലായത്. ദുര്‍ഗന്ധം വമിക്കുന്ന പാടത്തിറങ്ങാനാകാത്ത ദുരവസ്ഥയിലാണ്. ഇവിടത്തെ കര്‍ഷകര്‍. വിളവെടുക്കാനായ മരച്ചീനിയും പച്ചക്കറികളും പാടെ നശിക്കുകയാണ്.

പ്രദേശത്ത് താമസിക്കുന്നവരില്‍ മിക്കവര്‍ക്കും പകര്‍ച്ചവ്യാധികളും പിടിപ്പെട്ടിട്ടുണ്ട്. കുടിവെള്ളം മലിനപ്പെട്ടതിനെ തുടര്‍ന്ന് വയറിളകം, ഛര്‍ദ്ദിയും പിടിപ്പെട്ട നിരവധി ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പധികൃതരും നഗരസഭാ അധികൃതരും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും നടപടികളെന്നുമായിട്ടില്ല. കല്‍പ്പുഴയിലേക്കൊഴുകുന്ന പുത്തരിക്കല്‍ തോട്ടിലാകെ വെള്ളം കറുത്ത നിറമായി മാറിട്ടുണ്ട്.

കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്നും പുത്തരിക്കല്‍ തോട് ശുചീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ ടി.ശ്രീധരന്‍, പി.വി.തുളസിദാസ്, സി.ജയദേവന്‍, ഗണേശന്‍, സി.ഷാജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.