Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വെള്ളക്കെട്ടില്‍ കാല്‍തെറ്റി ഓടയില്‍ വീണത് 12 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 07:59 pm IST
inPathanamthitta

തിരുവല്ല: കാലവര്‍ഷം കനത്തതോടെ കാവുംഭാഗത്ത് കൂടിയാത്രചെയ്യുന്നത് ദുരിത പൂര്‍ണമാകുന്നു.ഇന്നലെ രാവിലെ പെയ്ത കനത്തമഴയില്‍ കാവുംഭാഗം ആഗ്രോ ഇന്റര്‍സ്ട്രിയല്‍ കോര്‍പ്പറേഷന്‍ ഗോഡൗണിന് മുന്നിലെ ഓടയിലുള്ള വെള്ളക്കെട്ടില്‍ നാല്മണിക്കൂറിനിടെ 12 പേര്‍ വീണ് പരിക്കേറ്റു.വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കാല്‍നടക്കാരാണ് ഇന്നലെ ഓടയില്‍ വീണത്.ആഗ്രോ മുതല്‍ ഇരുവശങ്ങളിലേക്കുമുള്ള ഓടകള്‍ മണ്ണ് മൂടിയതോടെ ഒഴുകാന്‍ സ്ഥലമില്ലാതെ വെള്ളം കെട്ടികിടക്കുകയായിരുന്നു.രാവിലെ മുതല്‍പെയ്ത കനത്തമഴയില്‍ റോഡും കുഴിയും തിരിച്ചറിയാതെ എത്തിയ ഇരുചക്രവാഹന യാത്രികരും ഓടയില്‍ കുടുങ്ങി.വളവ് തിരിഞ്ഞ് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും സംഭവ സ്ഥലത്ത് താണു.നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്നാണ് പടുകുഴിയില്‍ ഓടയില്‍പെട്ട വാഹനങ്ങളെ കരക്ക് കയറ്റിയത്. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കനത്ത ഗതാഗതകുരുക്കും കാവുംഭാഗം-തിരുവല്ല റോഡില്‍ അനുഭവപ്പെട്ടു.വെള്ളക്കെട്ടില്‍ വീണ് ആളുകള്‍ക്ക് പരിക്കേറ്റതോടെ മുന്നറിയിപ്പുമായി നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും കനത്തമഴയെ അവഗണച്ച് രംഗത്തെത്തി.ഓടക്ക് സമീപം അപകടമുന്നറിയിപ്പും സ്ഥാപിച്ചു.ഇതുമൂലം നിരവധി ആളുകള്‍ അപകടകുഴിയില്‍ നിന്ന് രക്ഷപ്പെട്ടു.മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പ്രദേശത്തെ വെള്ളക്കെട്ടിന് ശമനമുണ്ടായത്.ഇന്നലെ അര്‍ദ്ധരാത്രിയില്‍ പെയ്തമഴയിലും വെളളക്കെട്ട് വീണ്ടും രൂപപ്പെട്ടു.പ്രദേശത്ത് വിവിധ ഇടങ്ങളിലായി കൂടികിടന്നിരുന്ന മാലിന്യങ്ങളും കനത്തമഴയില്‍ ഒലിച്ചിറങ്ങി.ഇതുമൂലം അസഹ്യമായ ദുര്‍ഗന്ധവും ചൊറിച്ചിലും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.മഴക്കാല പൂര്‍വ്വ തയ്യാറെടുപ്പുകള്‍ പ്രദേശത്ത് വേണ്ടവിധം നടക്കാതിരുന്നതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണമെന്ന് നാട്ടുകാര്‍ പരാതിപെടുന്നു.വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികളോട് വിഷയം ധരിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലന്നും നാട്ടുകാര്‍ പറയുന്നു.പണ്ട് ആക്രോ ഗോഡൗണ് മുതല്‍ പടിഞ്ഞാറോട്ട് ദേവസ്വം ബോര്‍ഡ് സ്‌കൂളിനോട് ചേര്‍ന്ന താഴ്ന്ന നിലത്തിലേക്ക് ഓടകള്‍ ഉണ്ടായിരുന്നു.മഴ കനക്കുന്നതോടെ ജംഗ്ഷനില്‍ നിന്നും അനുബന്ധ പ്രദേശങ്ങളില്‍ നിന്നും ഒഴികിയെത്തുന്ന ജലം ഇവിടേക്കാണ് ഒഴികിയെത്തുന്നത്.എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് നടന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട നികന്നു.ചില കച്ചവടസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ചിലയിടങ്ങള്‍ കൈയ്യേറിയിട്ടുമുണ്ട്.ഇപ്പോള്‍ ഓടയുടെ ഭാഗങ്ങള്‍ അവശേഷിക്കുന്നത് ആഗ്രോയുടെ മുന്നില്‍ മാത്രമാണ്.ഇതോടെ മഴകനക്കുന്നതോടെപ്പം വെള്ളക്കെട്ടും രൂപപ്പെടുന്നു.കഴിഞ്ഞ മഴക്കാലവും നിരവധി ആളുകള്‍ ഓടയില്‍ വീണ് പരിക്കേറ്റിരുന്നു.ഗതാഗത കുരുക്ക് അടക്കം ഉണ്ടായെങ്കിലും പ്രദേശത്ത് പോലീസൊ മറ്റ് അധികൃതരൊ എത്തിയില്ലന്നും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.