Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിടവൂരില്‍ മരം വീണ് രണ്ടുവീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 03:43 pm IST
in Kollam

പത്തനാപുരം: പിടവൂരില്‍ മരം വീണ് രണ്ടുകള്‍ തകര്‍ന്നു. പഴഞ്ഞിക്കടവില്‍ പുത്തന്‍വീട്ടിലില്‍ ഗംഗാധരന്‍പിള്ളയുടെ വീട് പൂര്‍ണമായി തകര്‍ന്നു.

പ്രായമായ ഗംഗാധരന്‍പിള്ളയും ഭാര്യ പുഷ്പമണിയമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമീപത്തെ പുരയിടത്തില്‍ നിന്ന അഞ്ഞിലി കടപുഴകി വീഴുകയായിരുന്നു. ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീടിന്റെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. മേല്‍ക്കൂര തകരുകയും ഭിത്തിയില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. പിടവൂര്‍ വില്ലേജില്‍ നിന്നും ഉദ്യോഗസ്ഥരെത്തി. പിടവൂര്‍ സ്വദേശിയായ ബേബിയുടെ വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കല്ലടയാറ്റിലെ ജലനിരപ്പും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. മഴയിലും ശക്തമായ കാറ്റിലും പത്തനാപുരം താലൂക്കില്‍ നിരവധി വീടൂകളാണ് തകര്‍ന്നത്. തലവൂര്‍ പുത്തന്‍വിള വീട്ടില്‍ ഗംഗാധരന്‍, വിളക്കുടി കാര്യറ കുന്നത്തൂര്‍ വീട്ടില്‍ തങ്കമ്മ, ഫാത്തിമ മന്‍സിലില്‍ സബീന, പട്ടാഴി കന്നിമേല്‍ അടക്കാമരക്കുഴി ഭവാനി, തെക്കേതേരി അമ്പാടിയില്‍ ശിവശങ്കരന്‍, മീനം ചരുവിള പുത്തന്‍ വീട്ടില്‍ ഗോമതിയമ്മ, പട്ടാഴി വടക്ക് കടുവാത്തോട് അനീഷ് മന്‍സിലില്‍ നിസാര്‍, പത്തനാപുരം പാതിരിക്കല്‍ ശാസ്താംകാവ് അമ്പലത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ ശിവാനി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മഴക്കൊപ്പം വീശിയടിച്ച കാറ്റില്‍ കൂറ്റന്‍ ആഞ്ഞിലിമരം കടപുഴകി വീണാണ് തകര്‍ന്നത്. വിളക്കുടി മഞ്ഞമണ്‍കാലയില്‍ രണ്ട് കിണറുകള്‍ ഇടിഞ്ഞുതാണു. പിറവന്തൂര്‍ പഞ്ചായത്തിലെ കുരിയോട്ട് മലയില്‍ ഭിത്തി ഇടിഞ്ഞുവീണ് രണ്ട് വീടുകളുടെ ഭിത്തിക്ക് കേടുപറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

New Release

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.