Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പിക്ക്അപ്പ് വാന്‍ കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 03:37 pm IST
in Kollam

എഴുകോണ്‍: കരീപ്ര നെടുമണ്‍കാവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കിടന്ന പിക്ക് വാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നെടുമണ്‍കാവ് സ്‌നേഹാലയത്തില്‍ നീധീഷിന്റെ വാനാണ് കത്തിച്ചത്.

ഇന്നലെ വെളുപ്പിനെ രണ്ട് മണിയോടെയാണ് സംഭവം. ശക്തമായ ഇടിയുടെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന മഹീന്ദ്രയുടെ പിക്കപ്പ് വാന്‍ കത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വെളിയിലെത്തി വെള്ളം ഒഴിച്ച് തീകെടുത്തിയതിനാല്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചില്ല. സമീപത്ത് നിന്ന് പെട്രോള്‍ കൊണ്ടുവന്ന കാനും തീപ്പെട്ടികൊള്ളിയും പോലീസ് കണ്ടെടുത്തു. ഇലക്ഷന്‍ ആഹ്ലാദപ്രകടനത്തിടയില്‍ സിപിഎം സംഘം ഇവരുടെ കിണറ്റില്‍ മണ്ണും കല്ലും വാരിയിടുകയും തൊട്ടിയും കയറും കിണറ്റില്‍ എടുത്തിടുകയും ചെയ്തിരുന്നു.

സിപിഎം പ്രവര്‍ത്തകനായിരുന്ന നീധീഷ് കുറെനാളായി ആര്‍എസ്എസിലും ബിജെപിയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുമൂന്ന് തവണ ഇയാള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. പല ദിവസങ്ങളിലും വീടിന് സമീപം ചില സംഘങ്ങള്‍ രാത്രികാലങ്ങളില്‍ എത്തുന്നതായി വീട്ടുകാര്‍ പറയുന്നു. 2014 ഏപ്രില്‍ 15ന് നെടുമണ്‍കാവില്‍ നടന്ന കൊലപാതകം സിപിഎം ഗ്രൂപ്പിസത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുളള ആയുധമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും നിധീഷ് ബിജെപിയില്‍ എത്തിയത്. അന്ന് കണ്ണൂര്‍ മോഡലില്‍ ആക്രമണമാണ് സിപിഎം നടത്തിയത്. കൊലപാതകത്തിന്റെ മറവില്‍ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎമ്മിന്റെ ഗുണ്ടകള്‍ അന്ന് അക്രമം അഴിച്ചുവിട്ടത്. നിധീഷിന്റേതുള്‍പ്പടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കടന്ന് കണ്ണില്‍ കണ്ടതെല്ലാം അടിച്ചുനശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും വീട് ഇടിച്ചുനിരത്തി ഗ്യാസ് തുറന്നുവിട്ട് കത്തിക്കുകയുമുള്‍പ്പടെ ചെയ്തിരുന്നു. ഒരു ഡിടിപി സെന്റര്‍ പൂര്‍ണമായും അഗ്‌നിക്കിരയാക്കി. അഞ്ചിലധികം കമ്പ്യൂട്ടറുകളും സ്‌കാനര്‍ ഉള്‍പ്പടെയുളള മറ്റ് ഉപകരണങ്ങളുമൊക്കെ കത്തിച്ചിരുന്നു.

ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ അന്ന് വരുത്തിയത്. കരീപ്രയില്‍ കഴിഞ്ഞ കുറെ ദിവസമായി സിപിഐ-സിപിഎം സംഘര്‍ഷം നടന്നുവരികയാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

അധികാരത്തില്‍ എത്തിയതോടെ സംഘര്‍ഷത്തിന് സിപിഎം കോപ്പുകൂട്ടുകയാണന്നും അക്രമം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാകണം. അധികാരത്തിന്റെ ബലത്തില്‍ ആര്‍എസ്എസിന്റെ മേല്‍ കുതിരകയറാനുള്ള നീക്കം ശക്തമായി ചെറുക്കും. നാട്ടില്‍ അക്രമം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.