Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാലവര്‍ഷം: 26 വീടുകള്‍ തകര്‍ന്നു; 1.21 കോടിയുടെ കൃഷിനാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:22 pm IST
in Alappuzha

ആലപ്പുഴ/ അമ്പലപ്പുഴ: കനത്ത മഴയില്‍ ജില്ലയില്‍ ഇന്നലെ 1.21 കോടി രൂപയുടെ കൃഷി നഷ്ടമുണ്ടായി.ആലപ്പുഴ വൈദ്യുതി ഡിവിഷനില്‍ 60,000 രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.ഇന്നലെയും ജില്ലയില്‍ നിരവധി വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നു.ചെങ്ങന്നൂരില്‍ വനിതാ ഐ ടി ഐയുടെ മേല്‍ക്കൂര തകര്‍ന്ന് വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികക്കും പരുക്കേറ്റു.

ഇന്നലെ മാത്രം 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു.അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു.കുട്ടനാട്ടില്‍ ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.2.18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു.ഇന്നലെ പകല്‍ ഏതാനും മണിക്കൂറുകളോളം തോര്‍ന്ന് നിന്ന മഴ വൈകിട്ടോടെ ശക്തി പ്രാപിച്ചു.ആറാട്ടുപുഴയിലടക്കം കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്.വീടുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.ഇന്നലെ പുതുതായി ആറ് ക്യാമ്പുകള്‍ കൂടി തുറന്നു.

അമ്പലപ്പുഴ താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ തുറന്നതില്‍ 366 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പുറക്കാട് എട്ടാം വാര്‍ഡിലെ ക്യാമ്പില്‍ 110 കുടുംബങ്ങളില്‍ നിന്നുള്ള 520 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വാടക്കല്‍ എസ്എന്‍ഡിപി കെട്ടിടത്തില്‍ 66 കുടുംബങ്ങളെയും ഗിരിരാജ്ചിറയിലെ കേന്ദ്രത്തില്‍ 24 കുടുംബങ്ങളെയും നാലുചിറയിലെ കേന്ദ്രത്തില്‍ 86 കുടുംബങ്ങളെയും കൊട്ടാരവളവിലെ കേന്ദ്രത്തില്‍ 80 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.

കളര്‍കോട് ശക്തമായ കാറ്റില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര്‍ ഡില്‍ മുപ്പതില്‍ ചിറയില്‍ ദിവാകരന്‍, ചെമ്പുതറയില്‍ ശാന്ത, പുത്തന്‍വീട്ടില്‍ ഗോ പകുമാര്‍ എന്നിവരുടെ വീടുകളാണ് ഇന്നലെ തകര്‍ന്നത്.

പുറക്കാട് പഞ്ചായത്ത് ര ണ്ടാം വാര്‍ഡില്‍ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി. മൂന്നു വീടുകള്‍ തകര്‍ന്നു. നീര്‍ക്കുന്നത്ത് അഞ്ചോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. പുറക്കാട് 18-ാം വാര്‍ഡില്‍ പുതുവല്‍ സുഭാഷ്, ശ്രീജി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. നീര്‍ക്കുന്നത്ത് സന്തോഷ്, നിയാസ്, സുമേഷ് എന്നിവരുടെ വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. ഇവിടെ കടല്‍ഭിത്തിക്ക് കടന്ന് കടല്‍വെള്ളം വീടുകളില്‍ കയറി. വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ട്രോളിവീണ് പുതുവല്‍ സജിക്ക് പരിക്കേറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.