Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കാര്‍ നോക്കുകുത്തി നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 08:09 pm IST
inAlappuzha

ആലപ്പുഴ: സര്‍ക്കാര്‍ നോക്കുകുത്തിയായി, പച്ചക്കറികള്‍ക്കും, പയര്‍വര്‍ഗങ്ങള്‍ക്കും പലവ്യജ്ഞനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. വില പിടിച്ചു നിര്‍ത്താന്‍ പൊതുവിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഹോര്‍ട്ടികോര്‍പ്പില്‍ പോലും പൊതുവിപണിയേക്കാള്‍ വിലയീടാക്കുന്നത് സാധാരണക്കാരെ വലയ്‌ക്കുന്നു. അരി, ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ എന്നിവയ്‌ക്കും പൊതുവിപണിയില്‍ തീവിലയാണ്. ഉള്ളിക്കും വെളുത്തുള്ളിക്കും വില ഗണ്യമായി ഉയര്‍ന്നു. കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ കാര്യമായ വിലവര്‍ധനയില്ലാഞ്ഞിട്ടും സംസ്ഥാനത്ത് പച്ചക്കറി വില കൂടിയതിന് പിന്നില്‍ ഇടനിലക്കാരാണെന്ന് കച്ചവടക്കാര്‍ പറയുന്നു. തങ്ങള്‍ അധികാരമേറ്റാല്‍ അഞ്ചുവര്‍ഷക്കാലത്തേക്ക് വിലവര്‍ദ്ധനവുണ്ടാകില്ലെന്ന് പറഞ്ഞവര്‍ പക്ഷെ മൗനത്തിലാണ്.

കിഴങ്ങുവര്‍ഗങ്ങള്‍ക്ക് 40 ശതമാനം വരെയാണ് വര്‍ധന. അരിക്ക് മൂന്നുരൂപ മുതല്‍ അഞ്ചുരൂപ വരെ കൂടി. ബ്രാന്‍ഡ് അരിക്ക് പായ്‌ക്കറ്റിന് 10 രൂപവരെ വര്‍ധിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കിലോയ്‌ക്ക് 12രൂപയായിരുന്ന തക്കാളിക്ക് 60-80 രൂപയായി ഉയര്‍ന്നു. പച്ചമുളകിന് 120 രൂപ മുതല്‍ 150 രൂപവരെയും വെണ്ടയ്‌ക്ക് 80-90 രൂപവരെയുമാണ് വില. തമിഴ്‌നാട്ടില്‍ തക്കാളിക്ക് 30 രൂപ മാത്രമാണ് വില. പച്ചപ്പയറിന് 30 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ന്നു. ബീന്‍സിന് 120 രൂപയാണ് വില. നോമ്പുകാലമായതിനാല്‍ സവാളയ്‌ക്കും വില ഉയരുകയാണ്. 30 രൂപയായിരുന്ന കാരറ്റിന്റെ വില 80 രൂപയായി. മുരിങ്ങായ്‌ക്ക് 100 രൂപയാണ് വില. എറ്റവും ഞെട്ടിപ്പിക്കുന്നത് വെളുത്തുള്ളിയുടെ വിലയാണ്. 70 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ന്നു.

പച്ചക്കറിയുടെ വില ക്രമാതീതമായി ഉയര്‍ന്നതോടെ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകളും തീരുമാനിച്ചിട്ടുണ്ട്. പല ഹോട്ടലുകളും ഭക്ഷണവില ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്.

ഉഴുന്ന്, ചെറുപയര്‍, തുവരപരിപ്പ്, കടല എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായി. മുമ്പേ ഉഴുന്നിന്റെ വില 142ല്‍ നിന്ന് 200രൂപയായി. തുവരപ്പരിപ്പിന്റെ വില ഒറ്റയടിക്ക് 150ലേക്കെത്തി. മുളകിന്റെ മൊത്തവില 160 രൂപ, ചില്ലറ വിപണിയില്‍ 200. ജീരകം 180, വെള്ളക്കടല 140 രൂപയിലെത്തി. മല്ലി 110, പരിപ്പ് 76, വന്‍പയര്‍ 74, ചെറുപയര്‍ 120, കടുക് 100 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. 36.50 രൂപയായിരുന്ന പഞ്ചസാരയ്‌ക്ക് അഞ്ചു രൂപ വരെയാണ് കൂട്ടിയിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.