Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ- ചങ്ങനാശേരി റോഡ് തകര്‍ന്നുതുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 09:24 pm IST
inAlappuzha

കുട്ടനാട്: കാലവര്‍ഷം തുടങ്ങിയതോടെ കുട്ടനാട്ടുകാരുടെ ആശങ്കകളും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ഇടവിട്ടു പെയ്യുന്ന മഴയ്‌ക്കു പുറമെ ഇന്നലെ കാലവര്‍ഷം ശക്തമായെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടില്ല. വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ജലനിരപ്പുയരും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടനാട്ടിലെ പ്രധാന പാതയായ എസി റോഡിനെയാണ് വെള്ളപ്പൊക്കം ആദ്യം ബാധിക്കുക. റോഡില്‍ പലയിടങ്ങളിലും ഇപ്പോള്‍ തന്നെ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. ടാറിങ് പാളികളായി അടര്‍ന്നു പോകുകയാണ്.ആലപ്പുഴ-ചങ്ങനാശേരി റോഡിലെ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിലാണു വെള്ളപ്പൊക്കത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്.

വെള്ളപ്പൊക്കക്കാലത്ത് മൂന്നടി ഉയരത്തില്‍ റോഡില്‍ വെള്ളം കയറുമായിരുന്നു. വെള്ളക്കെട്ടു മൂലം എല്ലാവര്‍ഷവും കെഎസ്ആര്‍ടിസി ഇതുവഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാറുണ്ട്. കുട്ടനാട്ടിലെ കരഭൂമികളുടെ ശരാശരി ഉയരത്തെക്കാള്‍ താഴ്ന്ന നിരപ്പിലാണ് എസി റോഡിന്റെ ഈ പ്രദേശം. സമീപത്തെ മൂലം-പൊങ്ങമ്പ്ര പാടത്ത് വെള്ളം കയറ്റിയാല്‍ മഴക്കാലത്തിന്റെ മുഴുവന്‍ സമയവും എസി റോഡ് ജലനിരപ്പിനു താഴെയാകും സ്ഥിതിചെയ്യുക. വര്‍ഷങ്ങളായി റോഡിന്റെ അവസ്ഥ ഇങ്ങനെയാണങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പതിവ്.

മൂലം-പൊങ്ങമ്പ്ര പാടത്തെ വെള്ളം വറ്റിച്ച് വെള്ളപ്പൊക്കം ഇല്ലാതാക്കാനായിരുന്നു നാളിതുവരെയുള്ള ശ്രമം. കിലോമീറ്ററിനു ഒന്നേകാല്‍ കോടി വീതം ചെലവഴിച്ച് രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച റോഡിലാണ് വെള്ളക്കെട്ടിനെത്തുടര്‍ന്നു ഗതാഗതം തടസപ്പെടുന്നത്. പിന്നീട് കോടികള്‍ മുടക്കി ഉപരിതലം മിനുക്കിയപ്പോഴും റോഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.