Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വന്തം സ്ഥലമുണ്ടായിട്ടും എക്‌സൈസ് ഓഫീസ് വാടകക്കെട്ടിടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 07:41 pm IST
in Alappuzha

അരൂര്‍: സ്വന്തമായി സ്ഥലമുണ്ടായിട്ടും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് അരൂരിലെ എക്‌സൈസ് ഓഫീസ്. അരൂക്കുറ്റി കായലോരത്ത് വകുപ്പിന് സ്വന്തമായി ഒരേക്കറോളം സ്ഥലമുണ്ടെങ്കിലും കെട്ടിട നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തുറവൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ കായലോര മേഖലയായ വളമംഗലത്തെ വാടക കെട്ടിടത്തിലാണ് നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ഓഫീസ് പ്രകവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്വന്തമായി കെട്ടിടം വെണമെന്ന ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുകയാണെന്നാണ് ജീവനക്കാരില്‍ ഒരു വിഭാഗം പറയുന്നത്. ഇത് സധ്യമായാല്‍ വാടകയിനത്തില്‍ പാഴാക്കുന്ന തുക ലാഭിക്കാനാകും.

ചില അധികാരികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് വാടകകെട്ടിടത്തില്‍നിന്ന് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റാന്‍ തയാറാകാത്തത് എന്നും പരാതിയചുണ്ട്. അരൂക്കുറ്റിയില്‍ കെട്ടിടം നിര്‍മിച്ച് ഓഫീസിന്റെ പ്രവര്‍ത്തനം ഇവിടേയ്‌ക്ക് മാറ്റിയാല്‍ അരൂര്‍ മണ്ഡലത്തിലെ വിവിധ മേഖലകളിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് അനായാസം എത്താനും ദേശീയ പാതയില്‍ വേഗത്തില്‍ എത്തിച്ചേരാനും കഴിയും.

മഴ കനത്തതോടെ കായലിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് മണ്ണൊലിച്ചു പോകുന്ന സ്ഥിതിയിലാണ്്. ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ സ്ഥലം അന്യാധീനപ്പെട്ടുപോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാജഭരണ കാലത്ത് കൊച്ചി നിന്നും തിരുവിതാംകൂറിലേക്ക് കച്ചവട സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ചുങ്കം പരിക്കുന്നതിനും മറ്റ് അതിക്രമങ്ങള്‍ തടയുന്നതിനുമായാണ് സ്ഥലം തിരുവിതാംകൂര്‍ മഹാരാജാവ് എക്‌സൈസ് വകുപ്പിന് നല്‍കിയത്. ഇവിടെ ചൗക്കയും പ്രവര്‍ത്തിച്ചിരുന്നു.

കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെയും വിഷപ്പാമ്പുകളഉടെയും താവളമാണ്. കെട്ടിടം നിര്‍മിക്കുന്നതിനായുള്ള നടപടികള്‍ ഗവണ്‍മെന്റിന്റെയോ, എക്‌സൈസ് വകുപ്പിന്റെ ഭാഗത്തു നിന്നോ ഉണ്ടാകണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

പുതിയ വാര്‍ത്തകള്‍

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.